scorecardresearch
Latest News

Tamannaah

തമന്ന ഭാട്ടിയ ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ്. തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് സജീവമായി നിൽക്കുന്നത്.

Tamannaah News

Tamannaah, Actress, Skin care
തിളക്കമാർന്ന ചർമ്മത്തിന്റെ രഹസ്യം വെളിപ്പെടുത്തി തമന്ന

ചർമത്തിനു ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവർ പ്രകൃതിദത്തമായ വിഭവങ്ങളാണ് ചർമ്മത്തിൽ പുരട്ടേണ്ടതെന്നാണ് തമന്ന പറയുന്നത്

tamannaah bhatia, actress, ie malayalam
രാവിലെ എഴുന്നേൽക്കുമ്പോഴുളള മുഖത്തെ ക്ഷീണം എളുപ്പം മാറ്റാം, തമന്നയുടെ ബ്യൂട്ടി ടിപ്‌സ്

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മുഖത്തെ പഫിനസ് മാറാനുളള എളുപ്പ വഴി താരം വ്യക്തമാക്കിയത്

Tamannaah Bhatia, coronavirus positive, Tamannaah corona, Tamannaah tests positive, iemalayalam
നന്ദി പറയാൻ വാക്കുകളില്ല; ആശുപത്രി ദിനങ്ങളെക്കുറിച്ച് തമന്ന

“ഞാൻ തീർത്തും ദുർബലയായിമാറിയിരുന്നു, ഭയപ്പെട്ടിരിക്കുകയായിരുന്നു, പക്ഷേ ഞാൻ നല്ല അവസ്ഥയിലേക്ക് എത്തുന്നതിനായി നിങ്ങൾ എല്ലാം ഉറപ്പുവരുത്തി,” തമന്ന പറഞ്ഞു

Tamannaah, ie malayalam
ആഡംബര അപ്പാർട്മെന്റ് സ്വന്തമാക്കാൻ തമന്ന ചെലവാക്കിയത് റെക്കോർഡ് തുക

ഏതു വശത്തുനിന്നു നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാമെന്നതാണ് ഇത്രയും തുക മുടക്കി തമന്ന അപ്പാർട്മെന്റ് വാങ്ങാൻ കാരണമെന്നാണ് പറയുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Tamannaah Videos