scorecardresearch
Latest News

Taliban

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പേരിൽ സ്വയം വിശേഷിപ്പിക്കുന്ന താലിബാൻ, അഫ്ഗാനിസ്ഥാനിലെ ഒരു ദിയോബന്ദി ഇസ്ലാമിക് മതമൗലികവാദിയും തീവ്രവാദ ഇസ്ലാമികവാദിയും ജിഹാദിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനവുമാണ്.

Taliban News

Afghanistan, Taliban, Afghanistan blast, Mosque blast afghanistan, Afghanistan mosque dead, Afghanistan blast news, Indian Express Malayalam, ie malayalam
അഫ്ഗാൻ പള്ളിയിൽ സ്‌ഫോടനം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ഉദ്യോഗസ്ഥന്‍

ഷിയാ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് കുണ്ടുസ് പ്രവിശ്യയിലെ പള്ളിയിലാണ് സ്ഫോടനമെന്നാണ് താലിബാൻ ഉദ്യോഗസ്ഥൻ പറയുന്നത്

Afghanistan India flights, India flights to Afghanistan, Kabul flights, Taliban, Delhi Kabul flights, Indian Express Malayalam, ie malayalam
‘വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണം’; ഇന്ത്യയെ സമീപിച്ച് താലിബാന്‍

ഡിജിസിഎ മേധാവിയെ അഭിസംബോധന ചെയ്ത് അഫ്ഗാനിസ്ഥാനിലെ വ്യോമയാന, ഗതാഗത ആക്ടിങ് മന്ത്രി അല്‍ഹജ് ഹമീദുള്ള അഖുന്‍സാദ സെപ്തംബര്‍ ഏഴിനാനു കത്തെഴുതിയത്

India Taliban meet, Taliban news, Taliban in Afghanistan, Deepak Mittal, Afghanistan crisis, Sher Mohammad Abbas Stanekzai, Indian Embassy in Doha, anti-Indian activities, Taliban terrorism, Indians in Afghanistan, Narendra Modi, NSA Ajit Doval, India with Afghanistan, CCS meeting, Indian Express Malalayalam, ie malayalam
സാർക്ക്: താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാൻ; മന്ത്രിമാരുടെ യോഗം റദ്ദാക്കി

യോഗത്തിൽ അഷ്റഫ് ഗനി ഭരണകൂടത്തിലെ പ്രതിനിധികൾ പങ്കെടുക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച പാക്കിസ്ഥാൻ യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതായി വൃത്തങ്ങൾ പറഞ്ഞു

‘ഇസ്ലാം വിരുദ്ധ ഉള്ളടക്കം’; അഫ്ഗാനിസ്ഥാനിൽ ഐപിഎൽ സംപ്രേക്ഷണം നിരോധിച്ച് താലിബാൻ

അഫ്ഗാനിസ്ഥാന്റെ മുൻനിര ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ തുടങ്ങിയവർ ഐപിഎല്ലിൽ കളിക്കുന്നുണ്ട്

വനിതകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവർത്തകർക്ക് താലിബാന്റെ ക്രൂരമർദനം

കാബൂൾ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എറ്റിലാറ്റ് -ഇ റോസിൽ നിന്നുള്ള മാധ്യമപ്രവർത്തകരായ തഖി ദര്യാബിയെയും നേമത്ത് നഖ്ദിയെയുമാണ് ചൊവ്വാഴ്ച താലിബാന്റെ ആക്രമണത്തിന് ഇരയായത്

കാബൂളിൽ വൻ പാക് വിരുദ്ധ പ്രതിഷേധം; പിരിച്ചുവിടാൻ വെടിയുതിർത്ത് താലിബാൻ

അഫ്ഗാനിസ്ഥാൻ ന്യൂസ് ഏജൻസിയായ ടോളോ ന്യൂസും സ്ത്രീകൾ ഉൾപ്പടെയുള്ളവർ ബാനറുകളുമായി പ്രതിഷേധിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്

പഞ്ച്ശീർ പൂർണമായി പിടിച്ചെടുത്തതായി താലിബാൻ; തള്ളി പ്രതിരോധ സേന

ഇന്നലെ പഞ്ച്ശീറിൽ നടന്ന ഏറ്റുമുട്ടലിൽ പ്രതിരോധ സേന വക്താവും മാധ്യമപ്രവർത്തകനുമായ ഫഹിം ദഷ്ടി കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു

taliban news, afghanistan news, afghanistan taliban latest news, taliban afghanistan news, taliban afghanistan, Taliban news today, Afghanistan crisis, Afghanistan taliban crisis, us afghanistan, us afghanistan news, us afghanistan, afghanistan taliban war, afghanistan taliban war latest news, afghanistan taliban war news today, അഫ്ഗാനിസ്താൻ, കാബൂൾ, താലിബാൻ, malayalam news, news in malayalam, in malayalam, malayalam, ie malayalam
അഫ്ഗാനിസ്ഥാൻ: ഭരണകൂടത്തെ കെട്ടിപ്പടുക്കുന്നതിനായി താലിബാനെ സഹായിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും കൂടിക്കാഴ്ച നടത്തി

Taliban, Afhanistan
അഫ്ഗാനിസ്ഥാനെ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല ബരാദർ നയിക്കും

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം തുടരുകയാണ്

Afghanistan, Afghanistan new Taliban governement, Sheikh Haibatullah Akhundzada, Sheikh Haibatullah Akhundzada Afghanistan supreme leader, Taliban government, Who is Sheikh Akhundzada, Akhundzada Taliban, Taliban president, World news, Latest current affairs, indian express malayalam, ie malayalam
മതപാഠശാലയിൽനിന്ന് അഫ്ഗാനിസ്ഥാന്റെ പരമോന്നത പദവിയിലേക്ക്; ആരാണ് ശൈഖ് ഹൈബത്തുല്ല അഖുന്ദ്‌സാദ?

ശൈഖ് ഹൈബത്തുള്ള അഖുന്ദ്‌സാദ പരമോന്നത ആത്മീയനേതാവും മുല്ല അബ്ദുള്‍ ഗനി ബരാദര്‍ ദൈനംദിന ഭരണനേതൃത്വവുമായിക്കൊണ്ടുള്ള ഭരണകൂടമാണു വരാനിരിക്കുന്നതെന്നാണ് സൂചനകള്‍

അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് താലിബാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തും: വിദേശകാര്യ മന്ത്രാലയം

ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദോഹയിലുള്ള താലിബാന്‍ നേതാവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

India Taliban meet, Taliban news, Taliban in Afghanistan, Deepak Mittal, Afghanistan crisis, Sher Mohammad Abbas Stanekzai, Indian Embassy in Doha, anti-Indian activities, Taliban terrorism, Indians in Afghanistan, Narendra Modi, NSA Ajit Doval, India with Afghanistan, CCS meeting, Indian Express Malalayalam, ie malayalam
താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ; സുരക്ഷിതമായ ഒഴിപ്പിക്കല്‍, തീവ്രവാദം എന്നിവ ചര്‍ച്ചയായി

ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദീപക് മിത്തലും താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ദോഹയിലെ ഇന്ത്യന്‍ എംബസിലായിരുന്നു ചര്‍ച്ച.

Ukraine-Russia Crisis
കാബൂള്‍ സ്ഫോടനത്തില്‍ തിരിച്ചടിച്ച് അമേരിക്ക; അഫ്ഗാന്‍ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം

പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.

Loading…

Something went wrong. Please refresh the page and/or try again.