scorecardresearch
Latest News

Take off

2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത് . ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുയ ഷെബിൻ ബേക്കർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Take Off News

parvathy, parvathy thiruvoth, parvathy thiruvoth age, parvathy thiruvoth photos, parvathy thiruvoth fb, parvathy thiruvoth family, parvathy thiruvoth new movie, parvathy thiruvoth latest photos, parvathy thiruvoth interview, parvathy thiruvoth twitter, uyare, uyare movie, uyare movie review, uyare movie rating, പാര്‍വ്വതി, പാര്‍വ്വതി തിരുവോത്ത്, ഉയരെ,
Best of Parvathy Thiruvoth: മലയാള സിനിമയുടെ പ്രതീക്ഷയായി മാറുന്ന പാര്‍വ്വതി

Best of Parvathy: മറ്റൊരു പാര്‍വ്വതി ചിത്രം കൂടി ഇന്ന് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍, ഔട്ട്‌ ഓഫ് സിലബസില്‍ തുടങ്ങി പാര്‍വ്വതി തിരുവോത്ത് നടന്നു കയറിയ അഭിനയ വഴികളിലേക്ക്…

Mahesh Narayanan, Take Off, IFFI
ലോസ് ഏഞ്ചല്‍സ് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ ‘ടേക്ക് ഓഫി’ന് പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലും ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതിക്ക് ജൂറിയുടെ പ്രത്യേക പരാമർശം ഉണ്ടായിരുന്നു.

‘കേരളത്തിലെ നഴ്‍സുമാര്‍ക്കും രാജേഷ് പിളളയ്ക്കും ഈ പുരസ്കാരം ഞാന്‍ സമര്‍പ്പിക്കുന്നു’; കണ്ണു നിറഞ്ഞ് പാര്‍വ്വതി

അന്തരിച്ച സംവിധായകന്‍ രാജേഷ് പിളളയുടെ സ്വപ്നമായിരുന്ന ‘ടേക്ക് ഓഫിലെ’ അഭിനയത്തിനാണ് പാര്‍വ്വതി മികച്ച നടിക്കുളള രജതമയൂരം ലഭിച്ചത്

Mahesh Narayanan, Take Off, IFFI
ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ മലയാളത്തിന്റെ ‘ടേക്ക് ഓഫ്’

സുര്‍ണ മയൂരം, ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി മെഡല്‍, മികച്ച പുതുമുഖ സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ കിടപിടിക്കാന്‍ ടേക്ക് ഓഫിനെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍

‘മഹേഷിന്റെ പ്രതികാരം വിനായകന് ചെയ്യാനാവും, പത്ത് ഫഹദ് അഭിനയിച്ചാലും ഗംഗയാകാന്‍ കഴിയില്ല’: ഫഹദ് ഫാസില്‍

”മഹേഷിനെ വിനായകന്‍ അവതരിപ്പിച്ചാല്‍ മറ്റൊരു സ്വഭാവവും സംസ്കാരവുമൊക്കെയുള്ള നല്ലൊരു ചിത്രമായത് മാറുമായിരുന്നു”- ഫഹദ് ഫാസില്‍

മനുഷ്യത്വത്തിന്റെ ടേക്ക് ഓഫ് വീണ്ടും…

വീട്ടുകാര്‍ കടക്കൂമ്പാരത്തീല്‍ വീഴുന്നതു വഴിയാണ് ഏതു കാലത്തും കേരളത്തില്‍ നേഴ്‌സുമാര്‍ ജനിച്ചിട്ടുള്ളത്. അത് കേരളത്തിന്റെ നിഷേധിക്കപ്പെടാനാവാത്ത സത്യമാണ് . ദരിദ്രനാരായണന്മാരും ദരിദ്രമത്തായിമാരും ദരിദ്രഅലിമാരുമെല്ലാം വീടിനെ ഭദ്രമായ സാമ്പത്തികനിലയിലേക്കുയര്‍ത്താന്‍…

take off, ടേക്ക് ഓഫ്
ടേക്ക്​ ഓഫിനു പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ച് അണിയറ പ്രവർത്തകർ

ടേക്ക് ഓഫ് എന്ന ചിത്രം അന്തരിച്ച സംവിധായകൻ രാജേഷ് പിളളയ്‌ക്കുളള സ്‌മരണയായാണ് ചെയ്‌തിരിക്കുന്നത്.

kunchacko boban
നായികാ പ്രാധാന്യമുളള സിനിമകൾ ഏറ്റെടുത്തത് റിസ്‌ക് നോക്കിയല്ല: കുഞ്ചാക്കോ ബോബൻ

നഴ്‌സുമാരുടെ കഥ എന്ന രീതിയിൽ ഒതുക്കി നിർത്താതെ കേരളത്തിലെ വലിയ ഒരു ജനതയുടെ കൂടി കഥയാണിത്. ടേക്ക് ഓഫ് ഒരു ത്രില്ലർ കൂടിയാണ്.

take off
കുടുംബസ്വത്ത് തർക്കത്തിൽ കുടിയിറക്കപ്പെട്ട അമ്മയ്‌ക്കും മകൾക്കും താങ്ങായി ടേക്ക് ഓഫ് ടീം

വീട്ടിൽ നിന്ന് കുടിയൊഴിപ്പിച്ച ഇവരെ പൊലീസ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.