
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച താജ് മഹലിന്റെ നിര്‍മ്മാണ സമയത്തെ ചിത്രങ്ങളും അന്നത്തെ നിര്‍മ്മാണ രീതികളുമൊക്കെ കാണാന്‍ ആഗ്രഹിക്കുന്നവരാകും എല്ലാവരും
അറകളുടെ സംരക്ഷണ പ്രവർത്തനത്തിന് മുൻപും ശേഷവുമുള്ള രണ്ട് വീതം ചിത്രങ്ങളായിരുന്നു അതിൽ
താജ്മഹലിന്റെ താഴേനിലയിൽ “22 മുറികൾ” എന്ന് വിളിക്കപ്പെടുന്നത് യഥാർത്ഥത്തിൽ മുറികളല്ല
സ്ഥലം രാജകുടുംബത്തിന് ചരിത്രപരമായി അവകാശപ്പെട്ടതാണെന്ന് ബിജെപി ലോക്സഭാ എംപി കൂടിയായ രാജകുടുംബാംഗം പഅവകാശപ്പെട്ടു
യോഗി ആദിത്യനാഥ് ഛത്രപതി ശിവജിയുടെ പിന്‍ഗാമിയാണെന്നും എംഎൽഎ പറഞ്ഞു
112 എന്ന എമർജൻസി നമ്പറിലേക്കാണ് ഫോൺകോൾ വന്നത്. താജ്മഹലിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് രാവിലെ ഒൻപതോടെ ലഭിച്ചതെന്ന് പൊലീസ് പറയുന്നു
ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് മാർച്ച് 17 ന് തന്നെ താജ്മഹൽ അടച്ചിരുന്നു
ഉത്തർ പ്രദേശിൽ ആഗ്ര അടക്കമുള്ള ജില്ലകളിൽ രണ്ടു ദിവസമായി ശക്തമായ ഇടിമിന്നലും കാറ്റും മഴയും തുടരുകയാണ്
എ.എസ്.ഐക്ക് കീഴിലുള്ള 143 സ്മാരകങ്ങൾ നേരത്തേ വിറ്റ ടിക്കറ്റുകളുടെ പൈസ തിരികെ നൽകും.
ന്യൂഡല്‍ഹി: താജ്മഹലില്‍ പൂജ നടത്തുമെന്ന് ശിവസേനയുടെ ഭീഷണി. ഇതേ തുടര്‍ന്ന് ആഗ്ര ഭരണകൂടം സുരക്ഷ ശക്തിപ്പെടുത്തി. ജൂലൈ 17 നായിരുന്നു ശിവസനേയുടെ ഭീഷണി. ശിവസേനയുടെ ആഗ്രയിലെ നേതാവായ…
‘ചില ആളുകള്‍ തേജോ മഹാലയെ മലിനമാക്കി. ഗംഗാജലം കൊണ്ട് ഞങ്ങള്‍ അതിനെ ശുദ്ധീകരിക്കും,’- പൂജയില്‍ പങ്കെടുത്ത യുവതി
പാരിസിലെ ഈഫർ ടവറിനെക്കാൾ സുന്ദരമാണ് താജ്മഹലെന്നും കോടതി പറഞ്ഞു
ഇത്തരം സ്ഥലങ്ങള്‍ക്കു പേരുകള്‍ നല്കിയ രാജാക്കന്മാര് ജനങ്ങളുടെ ആത്മാഭിമാനത്തിനു വിലകൽപിച്ചിരുന്നില്ലെന്നും എംഎല്‍എ
ഉദ്യാഗസ്ഥരോട് ഗേറ്റ് പൊളിക്കാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായില്ലെന്നും അതിനാലാണ് പൊളിച്ചതെന്നും അക്രമത്തെ ന്യയീകരിച്ച് വിഎച്ച്പി
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്.
ഇന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം
ഇന്ത്യയില്‍ 6,000ത്തോളം സ്ഥലങ്ങള്‍ ഇത്തരത്തില്‍ മുഗള്‍ ഭരണത്തില്‍ കൈയേറിയിട്ടുണ്ടെന്നും കത്യാര്‍
പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായ പ്രതികളെന്ന് അധികൃതർ അറിയിച്ചു
ഫോട്ടോയ്ക്കായി കാത്തിരിക്കുന്നുവെന്ന് അഖിലേഷ് യാദവിന്റെ പരിഹാസം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് താജ്മഹലെന്നും കണ്ണന്താനം
Loading…
Something went wrong. Please refresh the page and/or try again.