
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു
48 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ റീലി റൂസോയാണ് ദക്ഷിണാഫ്രിക്കന്നിരയിലെ ടോപ് സ്കോറര്‍
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് താരം ക്രിക്കറ്റ് ബോര്‍ഡിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് വിമാനം റിഷെഡ്യൂള്‍ ചെയ്ത് നല്‍കിയത്
പുറംവേദനയെ തുടർന്ന് ബുംറ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്
ഏഷ്യ കപ്പിൽ പാക്കിസ്ഥാന്‍ താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന് ആരാധകരുടെ ട്രോളുകളും വിമർശനങ്ങളും അര്‍ഷദീപിന് നേരിടേണ്ടിവന്നിരുന്നു
ലോകകപ്പിന് പുറമെ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്
വിന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനം താരത്തെ ഏഷ്യ കപ്പ് ടീമിലുമെത്തിച്ചു
ഒക്ടോബര്‍ 16 നാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുന്നത്
NZ vs AUS Score, T20 World Cup 2021 Final: ഏകദിനത്തിൽ അഞ്ച് ലോകകപ്പ് കിരീടങ്ങൾ എന്ന റെക്കോർഡ് നേടിയ ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ്…
2011 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സെമി ഫൈനലിനുള്ള ടിക്കറ്റാണ് ധോണി ആദ്യമായി ചാച്ചാ ചിക്കാഗോ’ എന്ന ഹമ്മദ് ബഷീർ ബോസായിക്ക് നൽകിയത്
വ്യക്തിപരമായ പ്രകടനത്തിൽ മികച്ചു നിന്നില്ലെങ്കിലും ക്യാപ്റ്റൻമാരെന്ന നിലയിൽ ടീമുകളെ വിജയത്തിലെത്തിച്ച ധോണിയും മോർഗനും ഇതിന് ഉദാഹരണമാണെന്നും ഹെയ്ഡൻ പറഞ്ഞു
കെഎൽ രാഹുലും രോഹിത് ശർമ്മയും ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്നും താൻ മൂന്നാം സ്ഥാനത്ത് ഇറങ്ങുമെന്നും വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു
“ഐപിഎല്ലിന് മുമ്പ് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു, ഇപ്പോൾ കെഎൽ രാഹുലിനെ മറികടന്ന് ഓർഡറിന്റെ മുകളിലേക്ക് മാറാൻ പ്രയാസമാണ്,” കോഹ്ലി പറഞ്ഞു
2007 ന് ശേഷം ട്വന്റി 20 ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല
അശ്വിൻ ടീമിൽ, സഞ്ജു ഇല്ല. ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചഹാർ റിസർവ് പ്ലേയർമാർ
മൂന്നു വീതം ടി20, ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരകളാണ് ഇന്ത്യൻ ടീം കളിക്കുക. ജൂലൈ ഒന്നിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ ടി20 മത്സരം
എട്ട് ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ യുഎഇയിലും ഒമാനിലുമായി നടക്കും. ഇതിൽ നാല് ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടും
മത്സരങ്ങൾ യുഎയിലേക്ക് മാറ്റിയാലും ടി20 ലോകകപ്പിന്റെ ആതിഥേയരായി ബിസിസിഐ തുടരും.
നാല് നഗരങ്ങളിലായി മത്സരങ്ങൾ നടത്തുന്നതിനാണ് ശ്രമിക്കുന്നത്
മൂന്ന് ഫോർമാറ്റിലും കോഹ്ലി ആദ്യ പത്തിൽ
Loading…
Something went wrong. Please refresh the page and/or try again.