
ബിഷ്ത് മെസ്സിയെ അണിയിച്ചപ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ അമീറിന്റെ അരികിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ടി 20 വേൾഡ് കപ്പിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടാൽ അഞ്ചു ലക്ഷം രൂപ ബെറ്റു വച്ചയാൾക്കു നൽകുമെന്നായിരുന്നു ഒമർ പറഞ്ഞത്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന 2016 ലെ ടി20 ഫൈനല്‍ സ്റ്റോക്ക്സിന് നിരാശയുടേതായിരുന്നു
മഴ കണക്കിലെടുത്ത് റിസര്‍വ് ദിനത്തിലെ മത്സരസമയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഐസിസി
തോല്‍വിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ആരാധകചര്‍ച്ച സജീവമാവുകയാണ്. എത്ര നായകന്മാര്‍ വന്നാലും ധോണിക്ക് പകരമാകില്ലെ എന്നാണ് ആരാധകരുടെ വാദം
ആദ്യ ഓവറില്‍ തന്നെ ഷഹീന് കളി മാറ്റിമറിക്കുന്നു അക്രം പറഞ്ഞു
സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്
വിരാട് കോഹ്ലിക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ പദ്ധതികളെക്കുറിച്ചും മൊയീന്‍ അലി പറഞ്ഞു
വിമാനത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ബിസിനസ് ക്ലാസ് സീറ്റുകള്‍ ടീമിലെ പേസര്‍മാര്‍ക്കായി വിട്ടു നല്‍കിയിരിക്കുകയാണ് രോഹിതും വിരാട് കോഹ്ലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും
ട്വന്റി 20 ലോകകപ്പില്‍ സിംബാബ്വെയ്ക്കെതിരെ 25 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യയുടെ പ്രകടനത്തിന് ശേഷമായിരുന്നു അഫ്രിദിയുടെ വാക്കുകള്‍
India vs Zimbabwe T20 World Cup 2022:അവസാന ഓവറുകളില്‍ സൂര്യകുമാറിന്റെറ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്.
ഇന്ന് നടക്കുന്ന ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മത്സരത്തിലെ വിജയിയും അവസാന നാലിലേക്കെത്തും
അവസാന ഘട്ടത്തില്‍ മാത്രമെ ഈ ഗ്രൂപ്പില്‍ നിന്നുള്ള ചിത്രം വ്യക്തമായി തെളിയൂ.
130 സ്ട്രൈക്ക് റേറ്റോടെയാണ് കോഹ്ലിയുടെ റെക്കോര്‍ഡ് പ്രകടനം
India vs Bangladesh T20 World Cup 2022: 44 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ടീമില്‍ അക്ഷര്‍ പട്ടേലിന് പകരം ദീപക് ഹൂഡയെ ഉള്‍പ്പെടുത്തി
ബാറ്റിങ്ങിലും ബോളിങ്ങിലും ഇരുടീമുകളും ടൂര്‍ണമെന്റില്‍ മികവ് പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പ്രതീക്ഷകള്‍ ഫോമിലുള്ള വീരാട് കോഹ്ലിക്ക് മുകളിലായിരിക്കും
ട്വന്റി 20 ലോകകപ്പില്‍ ഇതുവരെ രണ്ടക്കം കടക്കാന്‍ രാഹുലിനായിട്ടില്ല
കോഹ്ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്താകാതെ അര്‍ദ്ധ സെഞ്ചുറി നേടി
വിക്രംജിത്തിന്റെ പതിനൊന്നാം വയസിലാണ് നിര്‍ണായക നിമിഷമുണ്ടായത്. അന്നത്തെ നെതര്‍ലന്‍ഡ്സ് നായകന്‍ പീറ്റര്‍ ബോറെനാണ് വിക്രംജിത്തിന്റെ മികവ് കണ്ടെത്തിയത്
Loading…
Something went wrong. Please refresh the page and/or try again.