
ജനങ്ങൾ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല
താന്‍ വലിയ ‘കേഡി’ ആണെന്ന് ദിനകരന് തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും ഒ.പനീര്‍സെല്‍വം പ്രതികരിച്ചു.
പാർട്ടിയിൽ 44 പുതിയ തസ്തികകളാണ് ദിനകരൻ സൃഷ്ടിച്ചത്
എഐഎഡിഎംകെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ സമ്മതം കിട്ടിയതായും യോഗത്തില്‍ പ്രഖ്യാപിച്ചു