
ഐപിഎല്ലില്‍ നടപ്പു സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്
നടരാജനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആറ് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു
ഡെത്ത് ഓവറുകളിൽ സമ്മർദ്ദത്തിന് കീഴ്‌പ്പെടാതെ കൃത്യതയോടെ പന്തെറിയാനുള്ള ശേഷി ഈ താരത്തെ വ്യത്യസ്തനാക്കുന്നു
പരുക്ക് ഇന്ത്യൻ ടീമിനെ വേട്ടയാടിയപ്പോൾ ബ്രിസ്ബെയ്നിൽ നടക്കുന്ന നിർണായകമായ നാലാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിലും നടരാജൻ ഇടംപിടിക്കുകയായിരുന്നു