scorecardresearch
Latest News

Syro Malabar Church

കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ ഒരു പൗരസ്ത്യ സഭയാണ് സിറോ മലബാർ സഭ അഥവാ മലബാർ സുറിയാനി കത്തോലിക്കാ സഭ. കത്തോലിക്കാ സഭയിലെ 23 പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ്. ക്രിസ്ത്വബ്ദം 50-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ.

Syro Malabar Church News

Mar George Alencherry, syro malabar church, ie malayalam
സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളിലും കോടതി വിധി ഉണ്ടാകും.

ഊട്ടുതിരുന്നാളുകള്‍ ഒഴിവാക്കണം, രൂപങ്ങള്‍ തൊട്ടുമുത്തരുത്; ദേവാലയങ്ങൾക്ക് കർശന നിർദേശം

കുർബാന മധ്യേ അപ്പവും വീഞ്ഞും നാവിൽ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്

Kerala News Live, Kerala News in Malayalam Live
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലൗ ജിഹാദ് ഉണ്ട്; നിലപാടിൽ മാറ്റമില്ലെന്ന് സിറോ മലബാർ സഭ

കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ ഇന്നു പറഞ്ഞത്

ആർച്ച് ബിഷപ്പ്, മേജർ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ, Arch Bishop, Major Arch Bishop, Mar George Alanjeri, ഭൂമിയിടപാട്, കോടതി കേസ്, സിജെഎം കോടതി,
സംഘപരിവാറിന്റെ ക്രൈസ്‌തവ വിരുദ്ധ നിലപാടുകളെ കുറിച്ച് ധാരണയുണ്ട്: സിറോ മലബാര്‍ സഭ

പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Kerala News Live, Kerala News in Malayalam Live
അത് ലൗ ജിഹാദ് തന്നെയെന്ന് ഇടയലേഖനം; സഭയില്‍ ഭിന്നത

ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്

ലൗ ജിഹാദ്: സിനഡ് സർക്കുലറിനെതിരെ സഭാ മുഖപത്രം

പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു

ക്രിസ്‌ത്യൻ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം; ‘ലൗ ജിഹാദ്’ ആരോപണം ആവർത്തിച്ച് സിറോ മലബാര്‍ സഭ

സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് സിനഡ് ചേർന്നത്

Syro-Malabar-Ernakulam-Angamaly-Archdiocese
സിറോ മലബാർ സഭയുടെ നിർണായക സിനഡ് ഇന്ന്; ഭൂമിയിടപാടും വ്യാജരേഖാക്കേസും ചർച്ചയാകും

പതിനൊന്ന് ദിവസം ഇത്തവണ സിനസ് ചേരുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും ദിവസം സിനഡ് നീണ്ടുനിൽക്കുന്നത്

kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, iemalayalam, ഐഇ മലയാളം
Kerala News Highlights: യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷം; നേതാക്കള്‍ക്കെതിരെ വധ ശ്രമത്തിന് കേസ്

Kerala News Highlights, Kerala Weather, Traffic News: പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ സിഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു

Loading…

Something went wrong. Please refresh the page and/or try again.