സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി സിറിയയിൽ നിന്ന് പലായനം ചെയ്ത പൗരന്മാരും സ്ഥിര താമസക്കാരുമാണ് സിറിയൻ അഭയാർത്ഥികളെന്നറിയപ്പടുന്നത്. സിറിയൻ അറബ് റിപ്പബ്ലിക്കിലെ യുദ്ധത്തിനു മുമ്പുള്ള ജനസംഖ്യ സ്ഥിരതാമസക്കാർ ഉൾപ്പെടെ 22 ദശലക്ഷമായി (2017) കണക്കാക്കപ്പെടുന്നു. എന്നാൽ അതിൽ മാനുഷിക സഹായം ആവശ്യമുള്ള 13.5 ദശലക്ഷം (2016) ആളുകൾ കുടിയിറക്കപെട്ടവരായി യുഎൻ തിരിച്ചറിഞ്ഞു. ഇവരിൽ 2011-ൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതൽ ആറ് ദശലക്ഷത്തിലധികം (2016) ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു, ഏകദേശം അഞ്ച് ദശലക്ഷമാളുകൾ (2016) മറ്റ് രാജ്യങ്ങളിലേക്ക് കടന്ന് അഭയം തേടുകയോ ലോകമെമ്പാടുമുള്ള സിറിയൻ അഭയാർത്ഥി ക്യാമ്പുകളിൽ പാർപ്പിക്കുകയോ ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധികളിലൊന്നായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. Read More
” മെസ്സിയ്ക്ക് കുട്ടികളുടെ മുഖമാണ്. 30 വയസ്സായെങ്കിലും അത്രയ്ക്കൊന്നും പ്രായം തോന്നിക്കില്ല. എനിക്ക് 2007 മുതല്‍ മെസ്സിയെ അറിയാം.” നുജീന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.