അജയ്യനായി വീണ്ടും പുടിൻ; റഷ്യയെ വ്ലാഡിമർ പുടിൻ നയിക്കും
ഇത് നാലാം തവണയാണ് പുടിൻ പ്രസിഡന്റ് പദത്തിൽ എത്തുന്നത്
ഇത് നാലാം തവണയാണ് പുടിൻ പ്രസിഡന്റ് പദത്തിൽ എത്തുന്നത്
ഓരോ നിമിഷവും മരണത്തെ കണ്മുന്നില് കാണുന്ന സിറിയയിലെ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കാനാണ് അദ്ദേഹം ലോകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്
രാമക്ഷേത്ര പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്
സിറിയയില്‍ ഉടനീളമുളള രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങളിലും ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും ഭര്ത്താക്കന്മാരോ പിതാക്കന്മാരോ ഇല്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ് ചൂഷണത്തിന് ഇരയാകുന്നതെന്നും ബിബിസിയോട് വനിതാ രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി
വ്യോമസേനയ്ക്ക് പുറമേ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ബാരല്‍ ബോംബ്, ക്ലസ്റ്റര്‍ ബോംബ് എന്നിവയുപയോഗിച്ചാണ് യുദ്ധം നടക്കുന്നത്
ഐക്യരാഷ്ട്രസഭാ രക്ഷാസമിതി 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കന്‍ ഗൗത്തയിലും സര്‍ക്കാര്‍ ആക്രമണം ശക്തമാക്കി
ഭീകരവാദസംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി
തെക്കുകിഴക്കന്‍ ലതാക്കിയയിലെ മേമിം എയര്‍ ബേസിലെത്തിയ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കൂടിക്കാഴ്ച നടത്തി
ദേർ അൽ സോർ നഗരത്തിലായിരുന്നു സ്ഫോടനം
ബാഗ്ദാദി ഐഎസ് ശക്തികേന്ദ്രമായ അല്‍ബു കമലില്‍ ഉണ്ടായിരുന്നതായി ഹിസ്ബുളളയുടെ മാധ്യമവിഭാഗം
ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സിറിയ ഇന്ന് തളർന്നു നിൽക്കുന്നു. അവശയായി അടികളോരോന്നായി ഏറ്റുവാങ്ങി. ശൈത്യം കടന്നുവരുമ്പോള്‍ ഏറെയുണ്ട് അഭയാര്‍ത്ഥികളായ സിറിയക്കാര്‍ക്ക് ആവലാതിപ്പെടാന്‍
അറബ് സഖ്യസൈന്യവും ഐഎസിനെതിരെ പോരാട്ടം നടത്തവെ പലായനം ചെയ്യാന്‍ ശ്രമിച്ച സാധാരണക്കാരാണ് കൊല്ലപ്പെട്ടത്