scorecardresearch
Latest News

Syria

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. പടിഞ്ഞാറ് ലെബനൻ, തെക്കുപടിഞ്ഞാറ് ഇസ്രയേൽ, തെക്ക് ജോർദ്ദാൻ, കിഴക്ക് ഇറാഖ്, വടക്ക് തുർക്കി എന്നിവയാണ് അയൽ‌രാജ്യങ്ങൾ. ലെബനൻ, ഇന്നത്തെ ഇസ്രയേലിന്റെയും ജോർദ്ദാന്റെയും ഭൂരിപക്ഷം പ്രദേശങ്ങൾ, ഇറാഖിന്റെയും സൗദി അറേബ്യയുടെയും ഏതാനു ഭാഗങ്ങൾ ഇവചേർന്നതായിരുന്നു പുരാതന സിറിയ. ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാർ ഇവിടെ വാസമുറപ്പിച്ചു. അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ക്രി.പി ഏഴാം നൂറ്റാണ്ടിലാണ് ഇവിടെ ഇസ്ലാം മതം പ്രചാരിച്ചത്. 1516 മുതൽ 1918 ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ൽ ലെബനൻ സിറിയയിൽ നിന്നും വേർപെട്ടു. 1948-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി. 1958-ൽ ഈജിപ്റ്റുമായിച്ചേർന്ന് ഐക്യ അറബ് റിപബ്ലിക്കിനു രൂപം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് 1961-ൽ അവസാനിച്ചു.Read More

Syria News

Cristiano Ronaldo
ഒരു വിമാനം നിറയെ കരുതല്‍; തുര്‍ക്കി-സിറിയ ഭൂകമ്പബാധിതര്‍ക്ക് സഹായവുമായി ക്രിസ്റ്റ്യാനൊ

ഫെബ്രുവരി ആറാം തീയതിയായിരുന്നു 7.7 തീവ്രതയില്‍ തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായത്

Turkey, Syria, Earthquake
തുര്‍ക്കി – സിറിയ ഭൂകമ്പം: മരണസംഖ്യ 33,000 പിന്നിട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കെട്ടിടങ്ങള്‍ എല്ലാം തകര്‍ന്ന സാഹചര്യത്തില്‍ പ്രധാന നഗരങ്ങളില്‍ കൊള്ളക്കാരുടെ ഇടപെടല്‍ ശക്തമാവുകയാണ്

Turkey Earthquake, Death toll
തുര്‍ക്കി-സിറിയ ഭൂകമ്പം: രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ; മരണസംഖ്യ 20,000 കവിഞ്ഞു

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലെ കഹ്‌റാമൻമാരസിലെ ഏകദേശം 40 ശതമാനം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി തുർക്കിയിലെ ബൊഗാസിസി സർവകലാശാലയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു

Islamic State, Terrorist, Islamist, Afganisthan
‘എനിക്ക് വീട്ടില്‍ പോകണം’; ഐ.എസില്‍ ചേര്‍ന്ന മലയാളിക്ക് സിറിയയില്‍ നിന്ന് തിരിച്ച് വരാന്‍ ആഗ്രഹം

ഇസ്ലാമിക് സ്റ്റേറ്റ് മുന്‍കൈ എടുത്ത് മലേഷ്യയിലുള്ള ഒരു യുവതിയുമായി തന്റെ വിവാഹം നടത്തിയെന്നും ഫിറോസ്

15ാം വയസില്‍ ഐ.എസില്‍ ചേര്‍ന്ന ജര്‍മന്‍കാരി പിടിയില്‍; രണ്ട് കൈക്കുഞ്ഞുങ്ങളുമായി നാട്ടിലേക്ക്

15ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് രണ്ട് മാസം കഴിഞ്ഞാണ് പെണ്‍കുട്ടി ഐഎസില്‍ ചേര്‍ന്നത്

ഇസ്രയേലിന്റെ 30 മിസൈലുകള്‍ സിറിയന്‍ സൈന്യം വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്

ദമാസ്കസിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

സിറിയന്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ മര്‍ദ്ദനം; ഞെട്ടല്‍ രേഖപ്പെടുത്തി ഷെയ്ന്‍ വോണ്‍

നിലത്ത് നിന്ന് എണീറ്റ ജമാലിനെ രക്ഷിക്കാന്‍ ചില വിദ്യാര്‍ത്ഥിനികള്‍ ഇടപെടുന്നതും വീഡിയോയില്‍ കാണാം

Donald Trump, ഡോണള്‍ഡ് ട്രംപ്, America, അമേരിക്ക, afganisthan, അഫ്ഗാനിസ്ഥാന്‍, pakistan പാക്കിസ്ഥാന്‍
‘അസദിനെ വധിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല’; മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ട്രംപ്

2017 ഏപ്രില്‍ മാസം അസദ് സിറിയയില്‍ രാസാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തില്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍

സിറിയന്‍ രാസായുധ പ്രയോഗം: നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ

അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചര്‍ച്ചയിലൂടേയും സൗഹാര്‍ദ്ദപരമായും പ്രശ്നം പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം

Syria Russia,Syria Attack US,Syria US Strike,US UK France
സിറിയക്കെതിരായ ആക്രമണം; തിരിച്ചടിക്കുമെന്ന് റഷ്യ; അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും മുന്നറിയിപ്പ്

വ്ലാഡിമർ പുടിനെ പരാമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന റഷ്യയെ കൂടുതൽ രോഷാകുലരാക്കി

america, national emergency, അമേരിക്ക, അടിയന്തരാവസ്ഥ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india
തയ്യാറായിക്കോളൂ റഷ്യ, ഇതാ മിസൈലുകള്‍ വരുന്നു: മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

റഷ്യന്‍ സഖ്യ സൈന്യം സിറിയയില്‍ രാസായുധ അക്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്

സിറിയയില്‍ രാസായുധ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു; ശ്വാസത്തിനായി പിടഞ്ഞ് കുട്ടികള്‍

രക്ഷാപ്രവര്‍ത്തകര്‍ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ വായില്‍ നിന്നും നുരയും പതയും തുപ്പിയ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Syria Photos

‘വെട്ടിപ്പിടുത്തങ്ങളുടെ കോമ്പല്ലുകളില്ല, ലോക നേതാക്കള്‍ക്ക് ഇടം നഷ്ടപ്പെട്ടവന്റെ മുഖം!’

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ വരെയുള്ള ലോകനേതാക്കളെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ പെയിന്റിംഗുകള്‍ ലോകമനസാക്ഷിക്ക് മുമ്പിലാണ് അബ്ദുളള സമര്‍പ്പിച്ചത്

View Photos

Syria Videos

ലോകമനഃസാക്ഷിയെ കണ്ണീരണിയിച്ച സിറിയൻ ബാലൻ ഒമ്രാൻ ദഖ്നീഷിന്റെ പുതിയ വീഡിയോ പുറത്തു വിട്ടു

അലപ്പോയിലെ പുതിയ വീട്ടിൽ കഴിയുന്ന ദ​ഖ്നി​ഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇ​സ്കെ​ഫ് പുറത്തുവിട്ടത്

Watch Video