scorecardresearch

switzerland

ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു. 1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി, സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്ന പേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷം പിടിക്കാത്തവരുടെയും നാടായി. ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് ഇവരാണ്.

Switzerland News

Swiss bank, ie malayalam
സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ നാലാമത്തെ പട്ടിക ഇന്ത്യയ്ക്ക് കൈമാറി: അടുത്ത് എന്ത് സംഭവിക്കും

തുർക്കി, പെറു, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ആദ്യമായി ഇത്തവണത്തെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്

തലശേരി ക്രിക്കറ്റ് പെരുമ ബൗണ്ടറി കടത്തി സഹോദരങ്ങള്‍; അര്‍ജുനും അശ്വിനും സ്വിസ് ടീമില്‍

സ്വിറ്റ്‌സര്‍ലാന്‍ഡ് ട്വന്റി20 ടീമില്‍ ഇടംപിടിച്ച അര്‍ജുന്‍ വിനോദും അശ്വിന്‍ വിനോദും ലോക കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയാറെടുക്കുകയാണ്

Black money, Black money switzerland, Swiss bank black money, black money India, Indian Express, news, india news, malayalam news, news in malayalam, news malayalam,ie malayalam
സ്വിസ് ബാങ്ക് അക്കൗണ്ടുകൾ: കൂടുതൽ ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറി

ഇത് രണ്ടാം തവണയാണ് ഈ കരാർ പ്രകാരം സ്വിസ്ബാങ്ക് അക്കൗണ്ടുകളുടെ പട്ടിക സ്വിറ്റ്സർലാൻഡ് ഇന്ത്യക്ക് കൈമാറുന്നത്

europe travelogue, myna umaiban, iemalayalam
മുള്ളുവേലിക്കരുകിലെ ശിഷ്ടജീവിതം: യൂറോപ്പ് യാത്രാ വിവരണം, ഭാഗം 3

എന്റെ ആദ്യ വിദേശയാത്രയാണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും കൗതുകം. ആദ്യമായിട്ടോ? അഞ്ചാറു വര്‍ഷം മുമ്പ് പാക്കിസ്ഥാനിലേക്ക് പോകാന്‍ അവസരം കിട്ടിയിരുന്നു. പക്ഷേ, അന്ന് പാസ്‌പോര്‍ട്ടില്ലായിരുന്നു എന്നു പറഞ്ഞു

swiss bank, ie malayalam
സ്വിസ് ബാങ്ക് അക്കൗണ്ട്: ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറും

രണ്ട് സ്വിസ് ഏജൻസികളുടെ കണക്കനുസരിച്ച്, ഈ വർഷം ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന 73 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു

Narendra Modi, നരേന്ദ്ര മോദി, bjp, ബിജെപി, ie malayalam, ഐഇ മലയാളം
അതൊക്കെ വലിയ രഹസ്യമാണ്: സ്വിസ് ബാങ്കുകളിലെ കളളപ്പണ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം

രഹസ്യ സ്വഭാവമുളളവയാണ് ഇതെന്ന കാരണം കാണിച്ചാണ് കളളപ്പണ വിവരം പുറത്ത് പറയാന്‍ കേന്ദ്രം വിസമ്മതിച്ചത്

സ്വിറ്റ്സർലൻഡിന് മറക്കാനാകില്ല ശ്രീദേവിയെ; താരത്തിന്റെ പ്രതിമ പണിയാൻ സ്വിസ് ഗവൺമെന്റ്

ശ്രീദേവിയുടെ ഹിറ്റ് ചിത്രമായ ചാന്ദ്‌നിയിലെ ഒരുവിധം എല്ലാ ഗാനങ്ങളും ചിത്രീകരിച്ചത് സ്വിറ്റ്‌സര്‍ലൻഡിൽ ആയിരുന്നു.

FIFA World Cup 2018: അതിജീവനത്തിന്റെ രാഷ്ട്രീയം വിളിച്ചു പറഞ്ഞു; ഷാക്കിരിയ്‌ക്കും ഷാക്കയ്‌ക്കും വിലക്ക്

FIFA World Cup 2018: ഷാക്കിരി വിജയഗോള്‍ നേടിയതിന് പിന്നാലെ ഇരട്ടത്തലയുളള പരുന്തിന്റെ ചിഹ്നം കൈകൊണ്ട് കാണിച്ച് നാവ് പുറത്തേക്ക് നീട്ടിയാണ് ഷാക്കിരിയും ഷാക്കയും വിജയം ആഘോഷിച്ചത്

ആഹ്ലാദത്തിലെ ആംഗ്യം വിലങ്ങായി? ക്‌സാക്കയ്‌ക്കും ഷാഖിരിക്കും എതിരെ അന്വേഷണം

FIFA World Cup 2018: കഴുകന്റെ ചിഹ്നം കൈകൊണ്ട് കാണിച്ചതും ഷൂസിൽ കൊസോവയുടെ ചിഹ്നം പതിച്ചതുമാണ് പരാതിക്കാധാരം

ബൂട്ടിലെ രാഷ്ട്രീയം, ഹൃദയത്തിലെ പന്ത്; ഇത് ഷാക്കിരിയുടെ ജീവിതം

FIFA World Cup 2018: താന്‍ കളിച്ചു വളര്‍ന്ന പാര്‍ക്കിനെ ഐക്യരാഷ്ട്ര സംഘടനയോടാണ് ഷാക്കിരി ഉപമിക്കുന്നത്. തുര്‍ക്കി, ആഫ്രിക്ക, സെര്‍ബിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരെല്ലാം അവിടെ…

FIFA World Cup 2018: വിവാദ ‘പരുന്തിനെ പറത്തി’ ഷാക്കയും ഷാക്കിരിയും; സ്വിസ് താരങ്ങളുടെ ആഹ്ളാദം അല്‍ബേനിയന്‍ ചിഹ്നത്തിനൊപ്പം

അല്‍ബേനിയന്‍ വേരുകളുളള ഇരു താരങ്ങളും പക്ഷെ വളര്‍ന്നത് സ്വിറ്റ്സര്‍ലാന്റിലാണ്

Fifa World Cup 2018 : സ്വിസ്സ് വാള്‍തലപ്പ് സെര്‍ബിയയുടെ ചിറകരിഞ്ഞു

ആദ്യം ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷം കളിയിലേക്ക് മടങ്ങി വന്ന് വിജയിക്കുന്ന റഷ്യന്‍ ലോകകപ്പിലെ ആദ്യ ടീമാണ് സ്വിറ്റ്സര്‍ലന്‍ഡ്

Brazil vs Switzerland FIFA World Cup 2018 Highlights: കാനറികളെ കൂട്ടിലടച്ച് സ്വിസ്‌പ്പട(1-1)

FIFA World Cup 2018, Brazil vs Switzerland Highlights: ആദ്യ പകുതിയില്‍ ഫിലിപ്പ് കുട്ടീഞ്ഞോ നേടിയ ലോങ്റേഞ്ചറില്‍ കാനറികള്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ സൂബറിന്റെ…