നീന്തൽ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളെ മൊത്തമായി നീന്തൽ മത്സരങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്താവുന്നതാണ്. വെള്ളത്തിൽ നീന്തി ഒരു പ്രത്യേകസമയത്തിനുള്ളിലോ, ഏറ്റവും വേഗത്തിലോ എത്തി ജയിക്കുന്ന രീതിയിലുള്ള മത്സരങ്ങളാണ് നീന്തൽ മത്സരങ്ങളിൽ ഉള്ളത്. പല തരത്തിൽ നീന്തുന്ന രീതികൾ നിലവിലുണ്ട്. പക്ഷേ, ഒരു പ്രത്യേക നീന്തൽ മത്സരത്തിൽ എല്ലാവരും ഒരേ രീതിയിൽ തന്നെ നീന്തണമെന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും നടന്നുവരുന്നതുമായ രീതി. നീന്തൽ മത്സരങ്ങൾ 1896 മുതൽ ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമാണ്. ഇതിന്റെ നിയന്ത്രിക്കുന്ന സ്ഥാപനം അന്താരാഷ്ട്ര നീന്തൽ ഫെഡറേഷൻ (FINA) ആണ്. നീന്തൽ മത്സരങ്ങൾ ഒരു വ്യായാമമായിട്ടും കണക്കാക്കുന്നു.
ട്രാൻസ്ജെൻഡർ അത്ലറ്റുകളെ വനിതാ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനെതിരെയാണ് ഫിന സ്വീകരിച്ചിരിക്കുന്ന നിലപാട്. ഫിനയുടെ ഈ തീരുമാനത്തിനെതിരെ ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ശശാങ്ക് നായരുടെ വിശകലനം
ഇടുക്കി സ്വദേശിയായ സജന്റെ അമ്മയുടെ വീട് ചെറുതോണി ഡാമിന് താഴെ പെരിയാർ തീരത്ത് തന്നെയാണ്. അമ്മൂമ്മ ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന കുടുംബത്തെ കുറിച്ച് ഒരു വിവരവും ഇല്ല
കോമണ്‍വെല്‍ത്ത് മൽസരങ്ങള്‍ നടക്കുന്നതിനിടെയാണ് ‘ചോട്ടാ മാഡി’ തായ്ലന്ഡില് നിന്നും മറ്റൊരു കൊച്ചു വിജയം സമ്മാനിക്കുന്നത്. മാധവന് പങ്കു വച്ച വേദാന്തിന്റെ ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി നടി ഖുശ്ബു…