scorecardresearch
Latest News

Swapna Suresh

യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയും 2020 ലെ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളിലൊരാളുമായ സ്വപ്ന പ്രഭ സുരേഷ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിൽ സ്‌പേസ് പാർക്ക് ഏറ്റെടുത്ത പ്രൊജക്റ്റിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായിരുന്നു. പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് അവരെ താൽക്കാലിക കരാർ ജീവനക്കാരിയായി നിയമിച്ചു.

Swapna Suresh News

swapna suresh, kerala news, ie malayalam
സ്‌പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ കോടികൾ സമ്പാദിച്ചു; വെളിപ്പെടുത്തലുമായി സ്വപ്നയുടെ ആത്മകഥ

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടെന്നും സ്വപ്ന ആത്മകഥയിൽ പറയുന്നു

Pinarayi Vijayan, KT Jaleel, Madhyamam letter row
‘അത്തരമൊരു കത്ത് അയയ്ക്കാന്‍ പാടില്ലായിരുന്നു’; ജലീലിനെ തള്ളി മുഖ്യമന്ത്രി

എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ എത്രയും വേഗത്തില്‍ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു

Gold Smuggling Case, Swapna Suresh
ചൂടാറാതെ സ്വർണക്കടത്തു കേസ്; മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് സ്വപ്‌ന, വീണയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങൾ

സ്പ്രിംഗ്ളർ അഴിമതിയുടെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും സ്വപ്ന പറഞ്ഞു

Swapna Suresh, Pinarayi Vijayan, M Sivasankar
സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യും; ഇന്നത്തെ സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകള്‍

സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കാമെന്ന് സോളാര്‍ അഴിമതി കേസിലെ പ്രതി സരിത എസ് നായര്‍ വ്യക്തമാക്കി

Swapna Suresh, Gold smuggling case, Crime branch
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം കോടതി തള്ളി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചത്

kt jaleel, Swapna Suresh, Gold smuggling case
മാധവ വാര്യരുമായി സൗഹൃദം മാത്രം; ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കിയതില്‍ പങ്കില്ല: കെ ടി ജലീല്‍

മുഖ്യമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും സ്വപ്ന വിളിച്ചുപറയുന്നത് കേട്ടാല്‍ അറപ്പുണ്ടാകും. സ്വപ്ന ഉയർത്തിയ പുതിയ ആരോപണങ്ങളും താൻ നേരത്തെ നൽകിയ പരാതിയുടെ ഭാഗമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും ജലീൽ പറഞ്ഞു

sreeramakrishnan, swapna suresh allegations
സ്വപ്നയുടെ ആരോപണങ്ങളെല്ലാം തീർത്തും അസംബന്ധം: പി. ശ്രീരാമകൃഷ്ണൻ

സ്വപ്ന സുരേഷ് നടത്തിയ ആരോപങ്ങങ്ങൾക്ക് മറുപടി നൽകാൻ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്ന് കെടി ജലീൽ പറഞ്ഞു

Swapna Suresh, Pinarayi Vijayan, M Sivasankar
‘മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച’; സ്വപ്നയുടെ സത്യവാങ്മൂലം

2017 ല്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നതെന്നും സ്വപ്ന

pinarayi vijayan, swapna suresh, ie malayalam
സ്വപ്ന സുരേഷിന്റെ ആരോപണം; മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പുറത്തുവിട്ട് ഓഫീസ്

2020 ഒക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്വപ്നയെ എങ്ങനെ അറിയാമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണിത്

Gold Smuggling Case, Swapna Suresh
‘മുഖ്യമന്ത്രി പറഞ്ഞത് കള്ളം, ക്ലിഫ് ഹൗസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്’: സ്വപ്ന സുരേഷ്

താന്‍ കൊടുത്ത മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും സ്വപ്ന ആവര്‍ത്തിച്ചു

സ്വപ്നയുടെ മൊഴി തിരുത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജും ഇബ്രാഹിമും പ്രതികളല്ലെന്ന് സര്‍ക്കാര്‍

കൻ്റോൺമെൻ്റ് പൊലീസ് കേസടുത്തേക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടന്നും ചൂണ്ടിക്കാട്ടി ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി

Swapna Suresh, KT Jaleel, Gold smuggling case
കേസെടുത്ത് തന്നെ പീഡിപ്പിക്കുകയാണെന്ന് സ്വപ്‌ന; പരാതി ഹാജരാക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകി ഹൈക്കോടതി

കെ.ടി.ജലീൽ കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി

Swapna Suresh, Gold Smuggling Case
ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയേയും കുടുംബത്തിന്റെയും സർക്കാരിന്റെയും പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.ടി.ജലീൽ കൻ്റോൺമെന്റ സ്റ്റേഷനിൽ നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം

Swapna Suresh, KT Jaleel, Gold smuggling case
ഗൂഢാലോചന നടന്നത് എതിര്‍ഭാഗത്ത്; കെ ടി ജലീലിനെതിരായ രഹസ്യമൊഴി വെളിപ്പെടുത്തും: സ്വപ്‌ന സുരേഷ്

ജലീൽ എന്തൊക്കെ കുറ്റകൃത്യമാണോ ചെയ്തത് അതെല്ലാം ഉടന്‍ പുറത്തുവിടും. രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മാത്രം ജനം അതേക്കുറിച്ച് അറിഞ്ഞാല്‍ മതിയെന്നാണ് കരുതിയത്. എന്നാല്‍ ജലീല്‍ എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ…

Gold Smuggling Case, VD Satheeshan
‘സ്വപ്നയുടെ ആരോപണങ്ങളില്‍ മുഴുവന്‍ ദുരൂഹത’; മുഖ്യമന്ത്രി മാറി നില്‍ക്കണമെന്ന് സതീശന്‍

വിഷയത്തില്‍ സിപിഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

Swapna Suresh, Shaj Kiran Audio Clip
‘മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞു’; ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന

നിവൃത്തികേടുകൊണ്ടാണ് സംഭാഷണം റെക്കോർഡ് ചെയ്തതെന്നു സ്വപ്ന പറഞ്ഞു. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. ഷാജിന്റെ ഭീഷണി മാനസികമായി തളർത്തിയെന്നും സ്വപ്ന പറഞ്ഞു

Swapna Suresh, Gold Smuggling Case
‘ഷാജ് കിരണ്‍ മാനസികമായി പീഡിപ്പിച്ചു’; സരിത്തിനെ പൊക്കുമെന്ന് നേരത്തെ സൂചന നല്‍കിയെന്നും സ്വപ്ന

കെ. ടി. ജലീലിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത് ഭയം കൊണ്ടാണെന്നും ഒളിച്ചോടാനല്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്

Swapna Suresh, KT Jaleel, Gold smuggling case
കെ ടി ജലീലിന്റെ പരാതി: സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണത്തിന് പ്രത്യേക സംഘം

ഷാജി കിരൺ എന്നയാൾ പാലക്കാട്ടെ ഓഫീസിൽ വന്നിരുന്നെന്നും കോടതിയിൽ നൽകിയ മൊഴി കള്ളമാണെന്നു പറഞ്ഞ് ശബ്ദ രേഖ പുറത്തുവിടണമെന്നാവശ്യപ്പെട്ടെന്നും സ്വപ്നയും സരിത്തും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ…

Loading…

Something went wrong. Please refresh the page and/or try again.