scorecardresearch

Swach Bharat

2014 ഗാന്ധിജയന്തി ദിനത്തിൽ ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി ഭാരത സർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് ‘സ്വച്ഛ്ഭാരത് മിഷൻ’. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ ഭാഗമായി ആദ്യമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി. സ്വച്ഛ് ഭാരത് മിഷൻ ആസ്പദമാക്കി കേരളത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ‘ശുചിത്വ മിഷൻ’.

Swach Bharat News

ഞാൻ മുഹമ്മദ് സുബൈർ

എല്ലാ സർക്കാരുകളും ഇത്തരം വീമ്പിളക്കലുകളിൽ കുറ്റക്കാരാണ്, എന്നാൽ ഈ സർക്കാർ അതിരുകടക്കുന്നു, ഒരു പോരായ്മയും ഒരിക്കലും സമ്മതിക്കുന്നില്ല. “വിശ്വസിക്കുക, പക്ഷേ, സ്ഥിരീകരിക്കുക” എന്ന ഹാരി ട്രൂമാന്റെ വിവേക…

Narendra Modi, നരേന്ദ്ര മോദി, Swachhta, സ്വച്ഛ് ഭാരത്, Fit India, ഫിറ്റ് ഇന്ത്യ, Mamallapuram beach, മഹാബലിപുരം ബീച്ച്, Mahabalipuram summit, മഹാബലിപുരം ഉച്ചകോടി, iemalayalam, ഐഇ മലയാളം
മഹാബലിപുരത്തും സ്വച്ഛ് ഭാരത്; ബീച്ച് വൃത്തിയാക്കി പ്രധാനമന്ത്രി: ചിത്രങ്ങൾ

കടല്‍ തീരത്തുള്ള പ്ലാസ്റ്റിക് കവറുകള്‍ ബോട്ടിലുകള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം നടത്തത്തിനിടെ പെറുക്കിയെടുത്തു

Vijay sethupathi, Haneefa Sara, Swachh bharat abhiyan ambassador, Sun Tv, Namma Ooru Hero, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
വീട്ടിൽ ടോയ്‌ലറ്റില്ല, അച്ഛനെതിരെ പരാതി നൽകി കൊച്ചുമിടുക്കി; അഭിനന്ദിച്ച് വിജയ് സേതുപതി

ആമ്പൂർ നഗരസഭയുടെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആണ് ഹനീഫ എന്ന ഈ ഏഴുവയസ്സുകാരി

Binoy Viswam, CPI, Rajya Sabha member, Open Defecation system in India, ODF work by government,രാജ്യസഭ, കേരളം, ശുചിത്വം, India news, Indian Express, ബിനോയ് വിശ്വം, ഐഇ മലയാളം
വെളിയിട വിസർജന പദ്ധതിയുടെ കണക്കുകൾ അമ്പരപ്പിക്കുന്നത്: ബിനോയ് വിശ്വം

ന്യുഡൽഹി: “രാജ്യത്ത് ശുചിത്വ പദ്ധതികളുടെ പുരോഗമനത്തെക്കുറിച്ച് സർക്കാരിന്റെ അവകാശവാദം സംശയിപ്പിക്കുന്നതാണ് . പൊതു ശുചിത്വ നിലവാരം നവംബർ 30,2018ൽ 96.61% കൈവരിച്ചെന്നാണ് സർക്കാരിന്റെ വാദം . രാജ്യവ്യാപകമായി…

സ്വച്ഛ് ഭാരതത്തിലെ മന്ത്രിമാര്‍; പൊതുവിടത്ത് മൂത്രമൊഴിക്കുന്നത് ‘പരമ്പരാഗതം’ എന്ന് മന്ത്രി

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്റര്‍ ഒട്ടിച്ച മതിലിന് കീഴെയാണ് മന്ത്രി മൂത്രം ഒഴിച്ചത്

Mahatma Swachh Bharat: ‘I have work to do… I keep the temple clean, I keep my house clean’
Mahatma Swachh Bharat: “ഞാൻ ക്ഷേത്രം വൃത്തിയായി സൂക്ഷിക്കുന്നു, എന്റെ വീടും”

“ക്ഷേത്രത്തിലെ ആദ്യമണി മുഴങ്ങുമ്പോൾ, പുഷ്പമ്മ ഇരുളിലേയ്ക്ക് നടന്നു മറയുന്നു. രണ്ടാമത്തെ ഷിഫ്റ്റ് ജോലിയ്ക്കായി മുന്നു മണിക്കൂർ കഴിഞ്ഞ് മടങ്ങിവരുകയും ചെയ്യുന്നു. അതിനിടയിലുള്ള സമയത്ത് വീട്ടിലെ പാചകജോലികൾ പൂർത്തിയാക്കുകയും…

സ്വച്ഛ ഭാരത പദ്ധതി വിജയമെന്ന് നരന്ദ്ര മോദി; ‘സ്വച്ഛതാ കി സേവാ ശുചീകരണ യജ്ഞ’ത്തിന് തുടക്കമായി

രാജ്യത്തെ 90 ശതമാനം ജനങ്ങൾ ശൗചാലയങ്ങൾ ഉപയോഗിച്ചു തുടങ്ങി. രാജ്യത്തെ 450 ലധികം ജില്ലകളെ വെളിയിട വിസർജ്ജന മുക്തമാക്കി

Pollution, pollution in India, World's most polluted cities, WHO pollution report, Indian cities most polluted, Most polluted Indian cities, Indian Express
സ്വച്ഛ് ഭാരത് പദ്ധതി ഫലം കണ്ടില്ല; മലിനീകരണത്തിൽ ലോകത്ത് മുന്നിൽ ഇന്ത്യൻ നഗരങ്ങൾ

സ്വച്ഛ് ഭാരത് പദ്ധതി ആവിഷ്‌കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി മണ്ഡലം ആദ്യ 20 ൽ മുന്നിൽ

Gandhi Jayanti, Narendra Modi, Swachch Bharat
125 കോടി ജനങ്ങള്‍ ഒരുമിച്ചു നിന്നാല്‍ സ്വച്ഛ ഭാരത് സാക്ഷാത്കരിക്കാം: പ്രധാനമന്ത്രി

‘ആയിരം മഹാത്മാ ഗാന്ധിമാരോ ഒരു ലക്ഷം നരേന്ദ്ര മോദിമാരോ മുഖ്യമന്ത്രിമാരോ രാജ്യത്തെ മുഴുവന്‍ സര്‍ക്കാരുകളോ ഒരുമിച്ചു നിന്നാല്‍ പോലും സ്വച്ഛ ഭാരത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. അതിന് രാജ്യത്തെ…

Toilet,
വീട്ടില്‍ ശൗചാലയമില്ല; ഭര്‍തൃപിതാവിനെതിരെ യുവതി പരാതി നല്‍കി

ശൗചാലയം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇരുവരുടേയും ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാത്തതാണ് കേസ് കൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.

Rajnikanth, PM Narendra Modi, Tamil Nadu, രജനികാന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ രജനികാന്ത്, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം, Rajinikanth’s political outfit
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരതിന് പൂര്‍ണ പിന്തുണ അറിയിച്ച് രജനികാന്ത്

അരവിന്ദ് കേജ്രിവാളുമായി കമല്‍ ഹാസന്‍ കുടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രജനീകാന്ത് പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചത്.

Kanwal Tanuj, Swachh Bharat Abhiyan
“ശൗചാലയം പണിയാന്‍ പണമില്ലെങ്കില്‍ ഭാര്യയെ വിറ്റേക്കൂ”: ജില്ലാ മജിസ്‌ട്രേറ്റിന്റെ വിവാദ പ്രസംഗം കാണാം

ഭാര്യമാര്‍ക്ക് ശൗചാലയം പണിത് നല്‍കാന്‍ പോലും കഴിയാത്ത ഭര്‍ത്താക്കന്മാര്‍ അവരെ വിറ്റേക്കൂ എന്നാണ് തനൂജ് പറഞ്ഞത്.

മോദിയെ പുകഴ്ത്താൻ വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത സദ്ഗുരുവിനെ ‘കയ്യോടെ പിടിച്ച്’ സോഷ്യൽ മീഡിയ

സംഭവം കയ്യോടെ പിടിക്കപ്പെട്ടതോടെ വീഡിയോ ചെറിയൊരു തമാശക്ക് പോസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണ് ഗുരു

മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്ക് നേരെ ‘മുണ്ട് പൊക്കി കാണിച്ച്’ കേന്ദ്ര കൃഷി മന്ത്രി; പൊതുയിടത്ത് മൂത്രമൊഴിക്കുന്നതിന്റെ ചിത്രം വൈറല്‍

സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രി മൂത്രം ഒഴിക്കുന്നതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു

വീട്ടിലെ ശൗചാലയം മോഷണം പോയതായി സ്ത്രീകളുടെ പരാതി! എന്തു ചെയ്യണമെന്നറിയാതെ പൊലീസ്

ചത്തീസ്ഗഢിലെ ബിലാസ്പൂരിലെ പെന്ദ്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് എന്തു ചെയ്യണമെന്നറിയാതെ ഇപ്പോൾ കുഴങ്ങിയിരിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുളള നഗരം ഇന്‍ഡോര്‍; കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം മലബാറില്‍

ഭോപ്പാലാണ്​ രണ്ടാം സ്ഥാനത്ത്​. സ്വച്ഛ്​ ഭാരത്​ മിഷ​​ൻറെ ഭാഗമായി നടത്തിയ സർവേയിലാണ്​ കണ്ടെത്തൽ