scorecardresearch

Suspended

ഒരു ഓർഗനൈസേഷന്റെ നയം ലംഘിക്കുന്നതിന് ജോലിസ്ഥലത്ത് സസ്പെൻഷൻ ഒരു സാധാരണ സമ്പ്രദായമാണ്. ഒരു ജോലിക്കാരന്റെ പ്രവർത്തി കമ്പനിയുടെ നയത്തിനെതിരാണെങ്കിൽ അത് മനഃപൂര്വമോ അല്ലെങ്കിലോ ഒരു ബിസിനസ് മാനേജറിനോ സൂപ്പർവൈസർക്കോ അയാളെ ശിക്ഷാടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയാം.

Suspended News

Telangana MLA T Raja Singh arrest, BJP suspends Raja Singh, prophet remark
പ്രവാചകനെതിരായ പരാമര്‍ശം: തെലങ്കാന എം എല്‍ എയെ ബി ജെ പി സസ്പെന്‍ഡ് ചെയ്തു

വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തിയതിനു പിന്നാലെ ഘോഷമഹൽ എം എല്‍ എയായ രാജാ സിങ്ങിനെ ഹൈദരാബാദ് പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തിരുന്നു

Vatakara custody death, Vatakara custody death Sajeevan, Vatakara custody death suspension
കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: എസ് ഐ ഉള്‍പ്പെടെ 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ വടകര പൊലീസ് സ്റ്റേഷനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ സജീവനെ എസ് ഐ മർദിച്ചതായും ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ലെന്നുമാണു സുഹൃത്തുക്കളുടെ ആരോപണം

Parliament, Rajaysabha,12 Opposition MPs suspended, “unruly” conduct Monsoon Session Rajaya Sabaha, Elamaram Kareem, Binoy Viswam, Winter session Parliament, latest news, malayalam news, news in malayalam, indian express malayalam, ie malayalam
രാജ്യസഭയിലെ ബഹളം: എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

പേരിലാണു നടപടി. കോണ്‍ഗ്രസില്‍നിന്ന് ആറും തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന എന്നീ പാര്‍ട്ടികളില്‍നിന്നു രണ്ടു വീതവും സിപിഐ, സിപിഎം കക്ഷികളില്‍നിന്ന് ഓരോ അംഗവുമാണ് നടപടി നേരിട്ടത്

vismaya death case, dowry death case, dowry harassment
വിസ്മയയുടെ മരണം: കിരൺകുമാറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു

കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍. കേസിൽ, ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കും

Police, പൊലീസ്, Suspended, സസ്പെന്‍ഷന്‍, gujarat, ഗുജറാത്ത്, tik tok video ടിക് ടോക്ക് വീഡിയോ
പൊലീസ് സ്റ്റേഷന് അകത്ത് വച്ച് ടിക് ടോക്ക് വീഡിയോ പകര്‍ത്തിയ പൊലീസുകാരിയെ പുറത്താക്കി

ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന അര്‍പിതയുടെ വീഡിയോ വൈറലായി മാറിയിരുന്നു.

Raju Narayana Swami IAS
രാജു നാരായണസ്വാമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല; റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരികെ അയച്ചു

അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് തനിക്കെതിരെ നടപടി സ്വീകരിക്കാൻ ആലോചനകൾ നടക്കുന്നതെന്ന് രാജു നാരായണ സ്വാമി പറഞ്ഞു

മദ്യപിച്ച് വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെ ജോലിയില്‍ നിന്നും പുറത്താക്കി

മൂന്ന് വര്‍ഷത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തിന് വിലക്ക് ലഭിച്ചിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാല് കളിക്കാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല

തിരുവനന്തപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തു

കുട്ടിയെ സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ നിന്ന് അടക്കം അധികൃതര്‍ മാറ്റി നിര്‍ത്തുകയും ചെയ്തു

IIT Kanpur, Ragging, Suspension
റാഗിങ്: ഐഐടി കാണ്‍പൂരില്‍ 22 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

16 വിദ്യാര്‍ഥികളെ മൂന്നു വര്‍ഷത്തേക്കും മൂന്നു വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കണ്ണൂരിലെ പരസ്യകശാപ്പ്; റിജില്‍ മാക്കുറ്റിയടക്കം മൂന്ന് നേതാക്കളെ സസ്‍പെന്‍ഡ് ചെയ്തു

സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നതിന് പിന്നാലെയാണ് കെപിസിസി നടപടി

Suspension, Police officer under suspension, vellappalli college issue, sri vellappalli nadesan college of engineering, വെള്ളാപ്പള്ളി കോളേജ് വിവാദം, വെള്ളാപ്പള്ളി കോളേജ് സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ
‘അന്വേഷണയാത്ര’ മദ്യപിച്ച് ആസ്വദിച്ച എസ്ഐക്ക് ഇനി വീട്ടിലിരിക്കാം; പൊലീസുകാരനെ മര്‍ദിച്ചതിന് സസ്‌പെന്‍ഷന്‍

കേസ് അന്വേഷണത്തിന് തമിഴ് നാട്ടിൽ പോയ സംഘത്തിലെ പൊലീസുകാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ ഗ്രേഡ് എസ് ഐയ്ക്കാണ് സസ്പെൻഷൻ

യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പില്‍ അടച്ചു; കൊച്ചി സൗത്ത് എസ്ഐയെ സ്ഥലം മാറ്റി

ഇന്നലെ രാത്രി 10.30ഓടെ കടവന്ത്രയ്ക്കു സമീപത്ത് വെച്ചാണ് യുവാക്കളെ കസ്റ്റിയില്‍ എടുത്തത്

Best of Express