scorecardresearch

Latest News

Suspects News

2005 ഡൽഹി സ്ഫോടന പരമ്പര: പ്രധാനപ്രതിക്ക് 10 വര്‍ഷം തടവ്; രണ്ട് പേരെ കുറ്റവിമുക്തരാക്കി

പ്രതികളായ മുഹമ്മദ് റഫീക്ക് ഷാ, മുഹമ്മദ് ഹുസൈൻ ഫാസിലി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്

Latest News
Rain , Monsoon, Umbrella, മഴ , Iemalayalam
കേരളത്തിൽ അഞ്ച് ദിവസം കൂടി വ്യാപക മഴ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം

NFHS 5, Indians' preference sons, Meghalaya,
ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നു വ്യത്യസ്തം; എന്തുകൊണ്ടാണ് മേഘാലയ സ്ത്രീകള്‍ കൂടുതല്‍ പെണ്‍മക്കളെ ആഗ്രഹിക്കുന്നത്?

പെണ്‍മക്കളേക്കാള്‍ കൂടുതല്‍ ആണ്‍മക്കളെ ആഗ്രഹിക്കുന്ന വിവാഹിതരുടെ (പ്രായം 15-49) എണ്ണം ആണ്‍മക്കളേക്കാള്‍ കൂടുതല്‍ പെണ്‍മക്കളെ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിന്റെ പല മടങ്ങാണ്

School Reopening, School Bus
കുട്ടികളെ നിര്‍ത്തിയുള്ള യാത്ര വേണ്ട, ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം; സ്കൂള്‍ ബസുകളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍

സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്