scorecardresearch

Sushma Swaraj

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു സുഷമാ സ്വരാജ്. 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയും സുഷമയാണ്.

Read More

Sushma Swaraj News

ജീവനറ്റു കിടക്കുന്ന സുഷമയെ കണ്ടു; സങ്കടം സഹിക്കാനാകാതെ വിതുമ്പി മോദി, വീഡിയോ

പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സുഷ്മയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിനെയും മകള്‍ ബാന്‍സുരിയെയും നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. ഈ സമയത്ത് മോദിക്ക് വാക്കുകളില്ലാതെയായി

Sushma Swaraj, സുഷമ സ്വരാജ്, Oommen Chandy, ഉമ്മൻചാണ്ടി, Anto Joseph, ആന്റോ ജോസഫ്, Take off movie, ടേക്ക് ഓഫ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
ആദ്യം സുഷമ, പിന്നെ മതി ഞാൻ; ഉമ്മൻചാണ്ടിയുടെ വാക്കുകൾ അത്ഭുതപ്പെടുത്തി: ആന്റോ ജോസഫ്

എതിര്‍ പാർട്ടിയിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മന്‍ചാണ്ടി സാര്‍ വാശിപിടിക്കുന്നത് എന്തിനാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി

Hamid Ansari, Sushma Swaraj, ie malayalam, ഹാമിദ് അൻസാരി, സുഷമ സ്വരാജ്, ഐഇ മലയാളം
അവര്‍ അമ്മയെ പോലെയായിരുന്നു, വലിയ നഷ്ടമാണ് എനിക്ക്: ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: തനിക്ക് വലിയ ബഹുമാനമുള്ള വ്യക്തിയാണ് അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്ന് ഹാമിദ് അന്‍സാരി. സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രിയായിരിക്കെ പാക് ജയിലില്‍…

Sushma swaraj, സുഷമ സ്വരാജ്, sushma swaraj dead, former external affairs minister, sushma swaraj death reactions, Manju Warrier, Prithviraj, Nivin Pauly, മഞ്ജുവാര്യർ, നിവിൻ പോളി, പൃഥ്വിരാജ്, anupam kher, anushka sharma, parineeti chopra suhsma swaraj, arjun kapoor, ayuhsmann khurrana, ritesih deshmukh, അനുപം ഖേർ, sushma swaraj age, sushma swaraj dies, bollywood reacts sushma swaraj
സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

മഞ്ജു വാര്യർ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി സിനിമാലോകത്തു നിന്നു നിരവധിയേറെ പേരാണ് സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്നത്

Pakistani Infant, പാക്കിസ്ഥാനി കുഞ്ഞ്, സുഷമ സ്വരാജ്, Sushama Swaraj, Sushama Swaraj twitter, സുഷമ സ്വരാജിന്റെ ട്വിറ്റർ, സുഷമ സ്വരാജ് പാക്കിസ്ഥാനിയെ സഹായിച്ചു, Sushama Swaraj helped Pakistani
ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചു

രാത്രി 8.50 ഓടെയാണ് സുഷമ സ്വരാജുമായി ഫോണിൽ സംസാരിച്ചതെന്ന് ഹരീഷ് സാൽവേ

sushma swaraj dead, sushma swaraj death, sushma swaraj no more, sushma swaraj news, സുഷ്മ സ്വരാജ്, സുഷ്‌മാ സ്വരാജ് അന്തരിച്ചു
കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു: സുഷ്മാ സ്വരാജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

‘പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു,’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Sushma Swaraj, indian embassy
ഔദ്യോഗിക വസതി ഒഴിയുകയാണെന്ന് സുഷമ സ്വരാജ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഔദ്യോഗിക പദവിയില്‍ ഇല്ലാതിരുന്നിട്ടും താമസ സൗകര്യവും മറ്റും സര്‍ക്കാര്‍ ചെലവില്‍ ഇപ്പോഴും നടത്തുന്നവര്‍ക്ക് മാതൃകയാകുകയാണ് സുഷമ സ്വരാജ്

sushama swaraj
ലിബിയയില്‍ നിന്നും മടങ്ങൂ, ഇനിയും വൈകിയാല്‍ സഹായിക്കാനാകില്ല’; ഇന്ത്യാക്കാരോട് സുഷ്മ

കഴിഞ്ഞ എട്ട് വര്‍ഷമായി ലിബിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാണ്. രണ്ടാഴ്ച്ചക്കിടെ മാത്രം 200 ലധികം ആളുകളാണ് മരിച്ചത്.

mrinal pande,election 2019
അധികാര രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുന്നവർ

തങ്ങൾ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായ പ്രതിരോധവും, വിദേശകാര്യവും സ്ത്രീകൾക്ക് നൽകിയെന്ന് നിലവിലെ സർക്കാർ പ്രകടനം നടത്തുന്നുണ്ട്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു വിദേശയാത്രയിൽ വിദേശകാര്യ മന്ത്രിയോ, പ്രതിരോധ മന്ത്രിയോ, പ്രധാനമന്ത്രിയെ…

ഇന്ത്യൻ തിരിച്ചടി: സുരക്ഷ സേനയ്ക്ക് പിന്തുണയറിയിച്ച് സർവ്വകക്ഷി യോഗം

പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ അക്രമണത്തെ വിദേശകാര്യ മന്ത്രി സുശ്മ സ്വരാജ് വിശദീകരിച്ചു

Hamid Ansari, Sushma Swaraj, ie malayalam, ഹാമിദ് അൻസാരി, സുഷമ സ്വരാജ്, ഐഇ മലയാളം
ആറു വർഷത്തിനുശേഷം പാക് തടവിൽനിന്നും മോചനം; സുഷമയ്ക്ക് നന്ദി പറഞ്ഞ് അൻസാരിയും അമ്മയും

സോഷ്യ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് അഫ്ഗാനിസ്ഥാനിൽനിന്നും അൻസാരി പാക്കിസ്ഥാനിലെത്തിയത്

Sushma Swaraj, indian embassy
‘ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’; അന്തിമ തീരുമാനം പാര്‍ട്ടിക്കെന്നും സുഷമ സ്വരാജ്

സുഷമ സ്വരാജിന്റെ തീരുമാനത്തോട് പാര്‍ട്ടി സ്വീകരിക്കുന്ന സമീപനമെന്താണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

shashi tharoor, ശശി തരൂർ,trivandrum, തിരുവനന്തപുരം,loksabha election,ലോകസഭാ തിരഞ്ഞെടുപ്പ്, congress, ie malayalam, ഐഇ മലയാളം
പാകിസ്ഥാനെതിരായ സുഷമ സ്വരാജിന്റെ പ്രസംഗം ബിജെപിയ്ക്ക് വോട്ട് നേടാന്‍: ശശി തരൂര്‍

ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നായിരുന്നു സുഷമ സ്വരാജ് പറഞ്ഞത്. വര്‍ഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനെതിരെ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു സുഷമയുടെ പ്രസംഗം.

പ്രളയക്കെടുതി: നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ പണമീടാക്കാതെ പുതുക്കി നല്‍കുമെന്ന് സുഷമ സ്വരാജ്

ഇതിന് ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയാകുമെന്നും സുഷമ സ്വരാജ്

Loading…

Something went wrong. Please refresh the page and/or try again.