റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്തു
റിയ ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകൻ
റിയ ജീവിതത്തിൽ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകൻ
ബോളിവുഡ് മാഫിയയുടെ സമ്മർദ്ദത്തെത്തുടർന്ന് സാറ ബന്ധം അവസാനിപ്പിച്ചെന്നും സുശാന്തിന്റെ സുഹൃത്ത് പറഞ്ഞു
തനിക്കെതിരായ എഫ്ഐആര്‍ പട്നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി
താൻ സുശാന്തിന്റെ മുറിയിൽ കിടന്നുറങ്ങുമ്പോൾ, പ്രിയങ്ക തനിക്കൊപ്പം കട്ടിലിൽ കയറി കിടക്കുകയും തന്നെ കടന്നുപിടിക്കുകയും ചെയ്തപ്പോൾ താൻ ഞെട്ടിപ്പോയെന്ന് റിയ പറയുന്നു
സുശാന്തിന് നീതി ലഭ്യമാക്കാനെന്ന് പറഞ്ഞിറങ്ങിയവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ ആര് താൽപ്പര്യപ്പെടാനാണെന്നും നസറുദ്ദീൻ ഷാ
വീഡിയോയ്ക്ക് താഴെ നിറയെ ആരാധകരുടെ കമന്റുകളാണ്. ഹൃത്വിക്കിനെക്കാൾ നന്നായി സുശാന്ത് നൃത്തം ചെയ്യുന്നു എന്നാണ് മിക്കവരുടേയും അഭിപ്രായം
“2020 ജൂൺ 14: റീൽ ധോണി ലോകത്തോട് വിടപറഞ്ഞു. 2020 ഓഗസ്റ്റ് 15: റിയൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞു. ഇരുവരേയും എന്നെന്നും ഞങ്ങൾ ഓർക്കും," മറ്റൊരാൾ കുറിച്ചു.
ശ്വേതയുടെ പ്രതികരണവും റാണി ദിയുമായുള്ള ആദ്യ സംഭാഷണവും എനിക്ക് മറക്കാൻ കഴിയില്ല. ഫോണിലൂടെയുള്ള അവരുടെ കരച്ചിൽ എന്റെ ഹൃദയം തകർത്തു. ആ രാത്രി ഞങ്ങളിൽ നിന്നും തട്ടിപ്പറിച്ചത് എന്താണെന്ന് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ എനിക്കറിയില്ല. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ല
"കുടുംബത്തിന് നീതി ലഭ്യമാകുമെന്ന് കരുതുന്നു, സത്യം ഉടൻ പുറത്തുവരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു," കൃതി പറഞ്ഞു
വീഴ്ചയിൽ സംഭവിച്ച പരുക്കുകൾ മാത്രമാണ് ദിഷയുടെ ശരീരത്തിലുള്ളതെന്നും ലൈംഗികാതിക്രമത്തിന് തെളിവില്ലെന്നും തെളിയിക്കുന്നതാണ് റിപ്പോർട്ട്
തന്റെ സഹോദരിമാരെ കുറിച്ച് സുശാന്ത് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്
ടെലിവിഷനിലെ സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ധാരാളം ആളുകൾ തന്നോട് ചോദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഏക്ത പറയുന്നു