scorecardresearch
Latest News

Sushant Singh Rajput

ഒരു ഇന്ത്യൻ ചലച്ചിത്ര നടൻ, ടെലിവിഷൻ വ്യക്തിത്വം, സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായിരുന്നു സുശാന്ത് സിങ് രജപുത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡിൽ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.2020 ജൂൺ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
Read More

Sushant Singh Rajput News

sushant singh rajput dog death, sushant singh rajput dog Fudge, sushant singh rajput dogs
കാത്തിരിപ്പ് അവസാനിപ്പിച്ച് സുശാന്തിന് അരികിലേക്ക് ഫഡ്ജും; ദുഖഃവാർത്ത പങ്കിട്ട് കുടുംബം

‘ഫഡ്ജ്, ഒടുവിൽ നീ നിന്റെ സുഹൃത്തിനൊപ്പം സ്വർഗത്തിൽ ചേർന്നിരിക്കുന്നു’ സുശാന്തിന്റെ പ്രിയപ്പെട്ട വളർത്തുനായയുടെ വിയോഗത്തിൽ സഹോദരി

Rhea Chakraborty, Sushant Singh Rajput
സുശാന്തിനെ മയക്കുമരുന്നിന് അടിമയാക്കി; റിയ ചക്രബർത്തിയടക്കം 35 പേര്‍ക്കെതിരേ കുറ്റപ്പത്രം

മയക്കുമരുന്ന് വിതരണത്തിനായി പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എൻസിബിയുടെ കുറ്റപത്രത്തിൽ പറയുന്നു

Sushanth Singh
സുശാന്ത് സിങ്ങിന്റെ സഹോദരിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി

അതേസമയം, സഹോദരന്റെ വേർപാടിൽ നിന്ന് മുക്തയാകാൻ സാധിച്ചിട്ടില്ലെന്നും പത്ത് ദിവസത്തേക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് പൂർണമായി മാറിനിൽക്കുന്നു എന്നും ശ്വേത സെപ്റ്റംബർ 17 ന് ഇൻസ്റ്റഗ്രാമിൽ…

news, malayalam news, news in malayalam, national news, national news in malayalam, rhea chakraborty, rhea chakraborty arrest, rhea chakraborty drug case, rhea chakraborty drug case arrested, rhea chakraborty news, rhea chakraborty drug news, rhea chakraborty sushant singh rajput case, showik chakraborty drugs, rhea drug case latest news, ie malayalam
മയക്കുമരുന്ന് കേസ്: റിയ ചക്രബർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

അതേസമയം, റിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കലും കോടതി നീട്ടി വെച്ചു

news, malayalam news, news in malayalam, national news, national news in malayalam, rhea chakraborty, rhea chakraborty arrest, rhea chakraborty drug case, rhea chakraborty drug case arrested, rhea chakraborty news, rhea chakraborty drug news, rhea chakraborty sushant singh rajput case, showik chakraborty drugs, rhea drug case latest news, ie malayalam
‘റിയ സുശാന്തിനായി മയക്ക് മരുന്ന് വാങ്ങി, സുശാന്തിന്റെ ആ ശീലം മറച്ചുവച്ചു’; ജാമ്യം നൽകരുതെന്ന് എൻസിബി

മയക്കുമരുന്ന് സിൻഡിക്കേറ്റിലെ സജീവ അംഗങ്ങളാണ് ഇവരെന്നും എൻസിബി

deepika whatsapp chats, sara whatsapp chats, shraddha kapoor whatsapp chats, Deepika Padukone, Deepika Padukone ncb summon, sara ali khan, sara ali khan ncb summon, shraddha kapoor, shraddha kapoor drugs case, bollywood drugs case, rhea chakraborty, sushant singh rajput death
ബോളിവുഡ് മയക്കുമരുന്ന് കേസ്: നടിമാരുടെ ഫോണിലെ ഡിലീറ്റഡ് ചാറ്റുകൾ വീണ്ടെടുക്കാൻ എൻസിബി

ശനിയാഴ്ച നടിമാരെ ചോദ്യം ചെയ്ത എൻസിബി താരങ്ങളുടെ കയ്യിൽ നിന്നും ഫോണുകളും വാങ്ങിവെച്ചിരുന്നു

sushant singhn rajput death case, deepila padukone, ncb summons deepika paukone, deepika padukone in mumbai, indian express news
ബോളിവുഡ് ലഹരിമരുന്ന് കേസ്: അഞ്ച് മണിക്കൂർ ചോദ്യം ചെയ്യൽ; ദീപിക മടങ്ങി

ഗോവയിലെ ഷൂട്ടിംഗ് നിർത്തിവച്ചാണ് ദീപിക പദുകോൺ ചോദ്യം ചെയ്യലിനായി മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിൽ എത്തിയത്

rhea chakraborty bail, rhea chakraborty arrested, rhea chakraborty bail plea hearing, rhea chakraborty drugs case, rhea chakraborty sushant singh rajput, sushant singh rajput drugs case
റിയ ചക്രവർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ ആറ് വരെ നീട്ടി

സുശാന്തുമായി ബന്ധപ്പെട്ട് എൻ‌സി‌ബി സമർപ്പിച്ച മയക്കുമരുന്ന് കേസിൽ റിയയും സഹോദരൻ ഷോവിക് ചക്രവർത്തിയും നേരത്തെ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു

deepika padukone, deepika padukone instagram, deepika padukone twitter, deepika padukone social media, deepika padukone tweets, deepika padukone instagram photos, deepika padukone latest, deepika padukone news
മയക്കുമരുന്ന് കേസ്: ദീപികയുടെ മാനേജരെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻസിബി

ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതിനകം 19 പേരെയാണ്​ എൻസിബി അറസ്റ്റ് ചെയ്തത്

sushant singh rajput suicide, sushant singh rajput death, sushant singh rajput hanging, sushant singh rajput death probe, sushant singh rajput rjd mla remark, arun yadav on sushant singh rajput, സുശാന്ത്, സുശാന്ത് മരണം, national news, malayalam news, news in malayalam, malyalam vartha, vartha, malayalam, vaartha, malayalam vaartha, deseeya vaartha, deseeya vartha, വാർത്ത, ദേശീയ വാർത്ത, ie malayalam
“സുശാന്ത് ഒരു രജപുത്രനല്ല, ആയിരുന്നെങ്കിൽ ആത്മഹത്യ ചെയ്യുമായിരുന്നില്ല” ആർജെഡി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ

“അദ്ദേഹം ഒരു രജപുത്രനായിരുന്നു, പോരാടേണ്ട ആളായിരുന്നു… രജപുത്രർ കൊല്ലേണ്ടവരെ കൊന്നിട്ടേ മരിക്കുകയുള്ളൂ,” എംഎൽഎ പറഞ്ഞു

Sushanth Singh
ഇതിൽ നിന്നു പുറത്തുകടക്കാൻ എത്ര കാലമെടുക്കും? ഓൺലൈനിൽ നിന്നു വിട്ടുനിൽക്കുന്നു; സുശാന്തിന്റെ സഹോദരി

ആഴത്തിലുള്ള ധ്യാനത്തിനും പ്രാർത്ഥനകൾക്കുമായാണ് ഈ സമയം നീക്കിവയ്‌ക്കുന്നതെന്നും ശ്വേത

sushant singh rajput, സുഷാന്ത് സിങ് രജ്‌പുത്, sushant singh rajput death, സുഷാന്ത് സിങ് രജ്‌പുത്തിന്റെ മരണം, sushant singh rajput suicide case, സുഷാന്ത് സിങ് രജ്‌പുത് ആത്മഹത്യാ കേസ്, suicide cases in india, ഇന്ത്യയിലെ ആത്മഹത്യാ നിരക്ക്, suicide prevention day,  ആത്മഹത്യാ പ്രതിരോധ ദിനം, media coverage on suicide cases, ആത്മഹത്യാ സംഭവങ്ങളിലെ മാധ്യമ റിപ്പോർട്ട്, world happiness report 2020,ലോക സന്തോഷ റിപ്പോർട്ട് 2020, india in World Happiness Report 2020, ലോക സന്തോഷ റിപ്പോർട്ട് 2020ൽ ഇന്ത്യയുടെ സ്ഥാനം, vikram patel, വിക്രം പട്ടേൽ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
സുശാന്ത് സിങ് രാജ്‌പുത്തിന്റെ ആത്മഹത്യ പ്രതിഫലപ്പിക്കുന്നത് രോഗാതുരമായ രാജ്യത്തെ

നാം ലോകത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ രാജ്യങ്ങളിലൊന്നാണെന്നു വസ്തുതകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും നമ്മുടെ സ്ഥിതി കൂടുതല്‍ ദയനീയമാവുകയും ചെയ്യുന്നു

Rhea Chakraborty solidarity
റിയ ചക്രബർത്തിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങൾ

‘പുരുഷാധിപത്യത്തെ തകർക്കുക’ എന്ന സന്ദേശമെഴുതിയ റിയയുടെ ടീഷർട്ടിലെ വരികളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്

rhea, rhea arrested, Sushant Singh Rajput, Sushant Singh Rajput Case, Sushant Singh Rajput Death Case, Rhea Chakraborty, Rhea Chakraborty Arrested, Rhea Chakraborty Arrested By NCB, Drugs, Rhea Chakraborty News, NCB, Priyanka Singh, Showik Chakraborty, Narcotics Control Bureau
ലഹരിമരുന്ന് കേസ്: റിയയ്ക്ക് ജാമ്യമില്ല; 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് റിയ ചക്രവർത്തിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നൽകിയതായി റിയ ചക്രവർത്തി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി

Loading…

Something went wrong. Please refresh the page and/or try again.