scorecardresearch
Latest News

Sushama Swaraj

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു സുഷമാ സ്വരാജ്. 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയും സുഷമയാണ്.

Read More

Sushama Swaraj News

Pragya singhThakur, പ്രഗ്യാ സിങ് ഠാക്കൂര്‍, India election results 2019, Digvijaya Singh, ദിഗ്വിജയ് സിങ്, BJP, ബിജെപി, CONGRESS, കോണ്‍ഗ്രസ്, BHOPAL, ഭോപ്പാല്‍, 2019 lok sabha result, bip, ബിജെപി, bjp winning, ബിജെപി ജയം, 2019 lok sabha election result, election results 2019
ബിജെപി നേതാക്കൾ മരിക്കുന്നത് പ്രതിപക്ഷം ദുർമന്ത്രവാദം ചെയ്തതുകൊണ്ട്: പ്രഗ്യാ സിങ്

അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമാ സ്വരാജിന്റേയും മരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ സിങ് പറഞ്ഞത്

ജീവനറ്റു കിടക്കുന്ന സുഷമയെ കണ്ടു; സങ്കടം സഹിക്കാനാകാതെ വിതുമ്പി മോദി, വീഡിയോ

പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സുഷ്മയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിനെയും മകള്‍ ബാന്‍സുരിയെയും നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. ഈ സമയത്ത് മോദിക്ക് വാക്കുകളില്ലാതെയായി

Sushma Swaraj, സുഷമ സ്വരാജ്, Oommen Chandy, ഉമ്മൻചാണ്ടി, Anto Joseph, ആന്റോ ജോസഫ്, Take off movie, ടേക്ക് ഓഫ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
ആദ്യം സുഷമ, പിന്നെ മതി ഞാൻ; ഉമ്മൻചാണ്ടിയുടെ വാക്കുകൾ അത്ഭുതപ്പെടുത്തി: ആന്റോ ജോസഫ്

എതിര്‍ പാർട്ടിയിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മന്‍ചാണ്ടി സാര്‍ വാശിപിടിക്കുന്നത് എന്തിനാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി

Hamid Ansari, Sushma Swaraj, ie malayalam, ഹാമിദ് അൻസാരി, സുഷമ സ്വരാജ്, ഐഇ മലയാളം
അവര്‍ അമ്മയെ പോലെയായിരുന്നു, വലിയ നഷ്ടമാണ് എനിക്ക്: ഹാമിദ് അന്‍സാരി

ന്യൂഡല്‍ഹി: തനിക്ക് വലിയ ബഹുമാനമുള്ള വ്യക്തിയാണ് അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്ന് ഹാമിദ് അന്‍സാരി. സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യമന്ത്രിയായിരിക്കെ പാക് ജയിലില്‍…

Sushma swaraj, സുഷമ സ്വരാജ്, sushma swaraj dead, former external affairs minister, sushma swaraj death reactions, Manju Warrier, Prithviraj, Nivin Pauly, മഞ്ജുവാര്യർ, നിവിൻ പോളി, പൃഥ്വിരാജ്, anupam kher, anushka sharma, parineeti chopra suhsma swaraj, arjun kapoor, ayuhsmann khurrana, ritesih deshmukh, അനുപം ഖേർ, sushma swaraj age, sushma swaraj dies, bollywood reacts sushma swaraj
സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

മഞ്ജു വാര്യർ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി സിനിമാലോകത്തു നിന്നു നിരവധിയേറെ പേരാണ് സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്നത്

Pakistani Infant, പാക്കിസ്ഥാനി കുഞ്ഞ്, സുഷമ സ്വരാജ്, Sushama Swaraj, Sushama Swaraj twitter, സുഷമ സ്വരാജിന്റെ ട്വിറ്റർ, സുഷമ സ്വരാജ് പാക്കിസ്ഥാനിയെ സഹായിച്ചു, Sushama Swaraj helped Pakistani
ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചു

രാത്രി 8.50 ഓടെയാണ് സുഷമ സ്വരാജുമായി ഫോണിൽ സംസാരിച്ചതെന്ന് ഹരീഷ് സാൽവേ

sushama swaraj
ബാലാകോട്ട് ആക്രമണത്തില്‍ പാക് പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

ഒരു പാക് പൗരനെയോ പാക് സൗനികനെയോ അപായപ്പെടുത്തരുതെന്ന് സേനയ്ക്ക് പ്രത്യേക നിര്‍ദേശം ഉണ്ടായിരുന്നു

Pakistani Infant, പാക്കിസ്ഥാനി കുഞ്ഞ്, സുഷമ സ്വരാജ്, Sushama Swaraj, Sushama Swaraj twitter, സുഷമ സ്വരാജിന്റെ ട്വിറ്റർ, സുഷമ സ്വരാജ് പാക്കിസ്ഥാനിയെ സഹായിച്ചു, Sushama Swaraj helped Pakistani
മുറി ഇംഗ്ലീഷില്‍ സഹായം തേടി ഇന്ത്യക്കാരന്‍; താന്‍ ഇംഗ്ലീഷ് പഠിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി സുഷമ സ്വരാജ്

അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ട് നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്.

വിമാനാപകടത്തില്‍ മരിച്ച ശിഖയുടെ കുടുംബത്തെ ബന്ധപ്പെടാന്‍ സഹായിക്കണമെന്ന് വിദേശകാര്യമന്ത്രി

ശിഖയുടെ ഭര്‍ത്താവിന്റെ ഫോണില്‍ വിളിച്ചിട്ട് പ്രതികരണം ഇല്ലെന്നാണ് സുഷമ സ്വരാജ് അറിയിച്ചത്

Sushama Swaraj
ഇസ്‌ലാമെന്നാല്‍ സമാധാനം; ദൈവത്തിന്റെ ഒരു നാമവും അക്രമം അര്‍ത്ഥമാക്കുന്നില്ല: സുഷമ സ്വരാജ്

“ഭീകരവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും ഒരു മതത്തിന് എതിരായ പോരാട്ടമല്ല. അങ്ങനെ ആകാനും പാടില്ല”

Pakistani Infant, പാക്കിസ്ഥാനി കുഞ്ഞ്, സുഷമ സ്വരാജ്, Sushama Swaraj, Sushama Swaraj twitter, സുഷമ സ്വരാജിന്റെ ട്വിറ്റർ, സുഷമ സ്വരാജ് പാക്കിസ്ഥാനിയെ സഹായിച്ചു, Sushama Swaraj helped Pakistani
സന്ദര്‍ശക വിസയിലെത്തുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തൊഴില്‍ വിസ നല്‍കരുതെന്ന് യുഎഇയോട് സുഷമ സ്വരാജ്

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ വിസ നല്‍കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

“പാക്കിസ്ഥാനുമായി ചർച്ചകൾ നിർത്തിവച്ചത് അവരുടെ സ്വഭാവം കാരണം” ; സുഷമാ സ്വരാജ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഇപ്പോഴും പാക്കിസ്ഥാനിൽ വിലസുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി

Sushma Swaraj, Paris climate deal
സ്വന്തം പാര്‍ട്ടിക്കാരുടെ ആക്രമണം ഏറ്റുവാങ്ങി സുഷമ സ്വരാജ്; മന്ത്രിയെ പിന്തുണച്ച് കോണ്‍ഗ്രസ്

ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് വിദേശകാര്യമന്ത്രിയുടെ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം

Aircraft carrying Sushma Swaraj goes incommunicado for 14 minutes
സുഷമ സ്വരാജ് സഞ്ചരിച്ച വിമാനവുമായി പതിനാല് മിനിട്ട് വിനിമയബന്ധം നഷ്ടമായി

ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകുകയായിരുന്നു സുഷമ സ്വരാജ്. മൗറീഷ്യസിലേയ്ക്ക് പറന്നുയർന്ന വിമാനമാണ് വിനിമയപരിധിക്ക് പുറത്തായത്

Loading…

Something went wrong. Please refresh the page and/or try again.

Best of Express