മുംബെെയിലെ ക്ലബിൽ റെയ്‌ഡ്; അറസ്റ്റിലായവരിൽ ക്രിക്കറ്റ് താരം റെയ്‌നയും
ക്ലബിലെ ഏഴ് ജീവനക്കാർ അടക്കം ആകെ 34 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം സൂസന്നെ ഖാനും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്
ക്ലബിലെ ഏഴ് ജീവനക്കാർ അടക്കം ആകെ 34 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം സൂസന്നെ ഖാനും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ചെന്നൈ ക്യാംപിൽ എത്തിയ ശേഷം റെയ്ന നാട്ടിലേക്ക് മടങ്ങിയത്
മധ്യനിരയിൽ എന്നും ചെന്നൈയുടെ വിശ്വസ്തനായിരുന്നു റെയ്ന
ലെഫ്റ്റനന്റ് ഗവർണറുടെ അഭ്യർത്ഥന പ്രകാരം കശ്മീരിലും ജമ്മു ഡിവിഷനിലും പത്ത് ക്രിക്കറ്റ് അക്കാദമികളായിരിക്കും റെയ്ന സ്ഥാപിക്കുക
കേസിലെ മറ്റ് 11 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി
സുരേഷ് റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുക ശരിക്കും ബുദ്ധിമുട്ടാണ്
ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ റെയ്ന ക്യാമ്പിലേക്ക് മടങ്ങുമെന്ന സൂചനയും നൽകി
ടീമിലെ ആഭ്യന്തര വിഷയങ്ങളാണ് ടൂർണമെന്റ് തന്നെ താരം റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു
ടീം വിട്ട തീരുമാനത്തിൽ സുരേഷ് റെയ്ന ഖേദിക്കേണ്ടി വരുമെന്ന് ശ്രീനിവാസൻ നേരത്തെ പറഞ്ഞിരുന്നു
കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ ഇനി സുരേഷ് റെയ്നയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ഒരു മടക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്
വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന നാട്ടിലേക്ക് നടങ്ങിയെതെന്നായിരുന്നു മാനേദജ്മെന്റ് നൽകിയ വിശദീകരണം
IPL 2020: മീഡിയം പേസറായ ഇന്ത്യന്‍ ടീം അംഗം അടക്കം സി എസ് കെ ടീമില്‍ അനവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയെന്ന വാര്‍ത്ത വന്നത്