scorecardresearch
Latest News

suresh prabhu

ബി.ജെ.പി.യുടെ മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവും റെയിൽവേ കാബിനറ്റ് മന്ത്രിയുമാണ് സുരേഷ് പ്രഭാകർ പ്രഭു എന്ന സുരേഷ് പ്രഭു. 1998 മുതൽ 2004 വരെയുള്ള കാലയളവിൽ വാജ്‌പേയി മന്ത്രിസഭയിൽ വിവിധ ഘട്ടങ്ങളിലായി വ്യവസായം, പരിസ്ഥിതിയും വനവും, വളവും കെമിക്കൽസും, ഊർജ്ജവും, വൻകിട വ്യവസായവും പബ്ലിക് എന്റർപ്രൈസസ് വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1996, 1998, 1999, 2004 വർഷങ്ങളിൽ – മഹാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രാജാപൂർ മണ്ഡലത്തിൽനിന്ന് ശിവസേന അംഗമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2009-ലെ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം പരാജയപ്പെട്ടു.

Suresh Prabhu News

jet airways, jet airways
ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകൾക്ക് സുരക്ഷ ഭീഷണിയെന്ന് എഞ്ചിനയർമാർ; അടിയന്തര യോഗം വിളിച്ച് വ്യോമയാന മന്ത്രി

കഴിഞ്ഞ മൂന്ന് മാസങ്ങളായി എഞ്ചിനിയർമാർക്ക് ശമ്പളം നൽകിയിരുന്നില്ല

kannur international airport, kannur airport, kannur airport flight schedule, കണ്ണൂർ വിമാനത്താവളം, കണ്ണൂർ എയർപോർട്ട്, കണ്ണൂർ എയർപോർട്ട് പ്രത്യേകതകൾ, കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം, kannur airport opening, kannur airport code, kannur airport news, kannur airport inauguration, kannur airport images, kannur airport opening latest news, kannur airport logo, kannur airport domestic flights, kannur airport flights, kannur airport location, kannur airport name, kannur airport map, kerala, fourth international airport, kannur airport news, kannur airport theme song, kannur airport opening latest news, kannur international airport, kannur international airport kerala, kannur international airport video, kannur international airport booking, kannur international airport code, kannur international airport latest news, kannur international airport latest pics, kannur airport photos, kannur airport picture
Kannur Airport Opening: കണ്ണൂർ വിമാനത്താവളം 22 വർഷത്തെ സ്വപ്‌നം; കേരളത്തിന് അഭിമാന നേട്ടം

Kannur Airport Opening: സ്വന്തം നാട്ടിൽ വിമാനത്താവളം യാഥാർത്ഥ്യമായതിന്റെ അഭിമാനവും സന്തോഷവുമാണ് കണ്ണൂരുകാർ പങ്കുവച്ചത്

Pinarayi Vijayan, പിണറായി വിജയൻ, EId
Kannur Airport opening: ‘ആള്‍ക്കൂട്ടം കണ്ട് കേന്ദ്രമന്ത്രി തന്നെ അത്ഭുതപ്പെട്ടു’; ജനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി

Kannur Airport opening: വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിമാനത്താവള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെന്നും മുഖ്യമന്ത്രി

കൊച്ചിയിലേക്കുള്ള ചെറിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന മറ്റിടങ്ങള്‍ പരിഗണിക്കും: സുരേഷ് പ്രഭു

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ കൊച്ചിയിലേക്കുള്ള ചെറിയ വിമാനങ്ങള്‍ കഴിവതും പഴയ വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി…

റബര്‍ മേഖലയിലെ പ്രതിസന്ധി: കേന്ദ്രമന്ത്രി സുരേഷ് പ്രഭു കോട്ടയത്ത് എത്തും

നയം രൂപികരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി എത്തുകയെന്ന് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം

Suresh Prabhu, Narendra Modi, Railway Minister
രാജിവയ്ക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു

അപടകങ്ങളുടെ മുഴുവന്‍ ധാര്‍മ്മിക ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നുവെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചു.

Indian Railway, ഇന്ത്യൻ റയിൽവേ, സ്വകാര്യ നിക്ഷേപം, private investment, PPP inn Indian Railway, റയിൽവേയിലെ സ്വകാര്യ നിക്ഷേപം
ഏപ്രില്‍ മുതല്‍ മെയില്‍- എക്‌സ്പ്രസ് ടിക്കറ്റ് നിരക്കില്‍ രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ സഞ്ചരിക്കാം

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. മെയില്‍- എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ടിക്കറ്റെടുക്കുകയും ഇതില്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് കയറാതെ വരികയും ചെയ്താല്‍ പിന്നാലെ…

ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിന് 30 രൂപ, ഉച്ചഭക്ഷണത്തിന് 50; കൊളള നടക്കില്ലെന്ന മുന്നറിയിപ്പുമായി റെയില്‍വെ വിലനിരക്ക് പുറത്തിറക്കി

വിലവിവര പട്ടികയിലുള്ളതിനേക്കാളും കൂടുതല്‍ വില ഭക്ഷണത്തിന് ഈടാക്കിയാല്‍ പരാതി നല്‍കണമെന്നും റെയില്‍വെ യാത്രക്കാരോട് ട്വിറ്റര്‍ വഴി അറിയിച്ചു

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ഐആര്‍സിടിസിയില്‍ ഒറ്റത്തവണത്തേക്ക് മാത്രമായി ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്താണ് ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഒരുക്കുന്നത്. 2017-18ലെ പുതിയ ബിസിനസ് പദ്ധതികളുടെ ഭാഗമായി ആധാര്‍ പദ്ധതിയ്ക്ക് പുറമെ ക്യാഷ്‌ലെസ്സ്…

ഒരു മോഡിക്ക് മറ്റൊരു മോഡിയോട് പറയാനുളളത്

ആദ്യത്തെ അന്ധാളിപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അതിന്‍റെ മറ്റു സാധ്യതകള്‍ മനസ്സിലായി. സുന്ദരിയായ ഒരു പെണ്ണിനെ കൈയ്യിലേക്ക് കിട്ടുകയല്ലേ, അതും അക്ഷരാര്‍ത്ഥത്തില്‍?