scorecardresearch
Latest News

Suresh Gopi

മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി. രാജാവിൻ്റെ മകൻ (1986) എന്ന ചിത്രത്തിൽ നായകന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാർ’ എന്ന വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. അതിനു മുൻപ് 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു

Suresh Gopi News

Lena, Radam bhavam, Suresh gopi
നാവിൽ ആ നിറം എങ്ങനെ വന്നു?; രഹസ്യം തുറന്നുപറഞ്ഞ് ലെന

‘രണ്ടാംഭാവം’ പുറത്തിറങ്ങി 22 വർഷങ്ങൾക്കു ശേഷം ഞാവൽപ്പഴം കഴിക്കുന്ന ആ രംഗം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് പറയുകയാണ് ലെന

Suresh Gopi, Wife, Video
വൈക്കത്തപ്പനു മുന്നിൽ കീർത്തനം ആലപിച്ച് സുരേഷ് ഗോപിയുടെ സ്വന്തം രാധിക

വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള സംഗീത കച്ചേരിയിൽ പങ്കെടുക്കുന്ന രാധികയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്

Tovino Thomas, Suresh Gopi, Photo
സൂപ്പർ സ്റ്റാറിനു സൂപ്പർ ഹീറോയുടെ മകന്റെ വക മുത്തം; ചിത്രം

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജെ എസ് കെ’യുടെ ഷൂട്ടിങ്ങ് സെറ്റിലെത്തിയതായിരുന്നു ടൊവിനോ

Dulquer Salmaan, Durga Krishna, Awards
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ ദുല്‍ഖര്‍, നടി ദുര്‍ഗ കൃഷ്ണ

കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌

Jyothi Krishna, Suresh Gopi, Photo
സുരേഷേട്ടനൊപ്പം അന്നും ഇന്നും; ചിത്രവുമായി ജ്യോതി കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജ്യോതി നടന്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം പങ്കുവച്ച ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്.

Mei Hoom Moosa, Mei Hoom Moosa Review, Mei Hoom Moosa movie review, Mei Hoom Moosa movie download, Mei Hoom Moosa ott, Mei Hoom Moosa Malayalam Review
Mei Hoom Moosa Movie Review & Rating: കോമഡിയ്ക്കായുള്ള ശ്രമം, കഥയോട് നീതി പുലർത്താതെ പോവുമ്പോൾ: ‘മേ ഹൂം മൂസ’ റിവ്യൂ

Mei Hoom Moosa Movie Review & Rating: ഗൗരവസ്വഭാവമുള്ളൊരു വിഷയത്തെ കോമഡി- ത്രില്ലർ ഴോണറിലേക്ക് കൊണ്ടുവന്നിടത്ത് ചിത്രം പാളിപോവുന്നു. ചിരിപ്പിക്കാനായി തിരക്കഥയിലേക്ക് കൊണ്ടുവന്ന കോമഡി എലമെന്റുകൾ…

Suresh Gopi, Suresh Gopi family photos
മക്കളെ ചേർത്തുപിടിച്ച് നിറചിരിയോടെ സുരേഷ് ഗോപി; ശ്രദ്ധ നേടി കുടുംബചിത്രം

അപൂർവ്വമായി മാത്രമേ കുടുംബസമേതമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുള്ളൂ

suresh gopi, suresh gopi celebrity crush, Amala Akkineni, Ente Suryaputrikku, gokul suresh, paappan
എന്റെ ക്രഷ് ആയിരുന്നു ആ കുട്ടി; തന്റെ പഴയകാല നായികയെ കുറിച്ച് സുരേഷ് ഗോപി

ചാക്കോച്ചൻ ചെയ്ത ചോക്ളേറ്റ് ഹീറോ വേഷങ്ങൾ കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.

Suresh Gopi Videos

Best of Express