
ക്ഷേത്രങ്ങളെ ഭരണകൂട നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
എന്താണ് കുറ്റപത്രം ? കുറ്റപത്രം പൊതുരേഖയാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി പറഞ്ഞതെന്ത്? വിശദമായി അറിയാം
ബഫർസോൺ പരിധിയിൽ ഇളവ് വേണമെന്നായിരുന്നു കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ആവശ്യം
സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷം 2022 മേയിലാണ് എഫ് ഐ ആര് ഫയല്‍ ചെയ്തതെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന് ഷദന്‍ ഫറസത്ത് പറഞ്ഞു
ഭരണകാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്
കേസിൽ 208 സാക്ഷികളും 171 രേഖകളും എഫ് എസ് എല്ലിന്റെ 27 റിപ്പോര്‍ട്ടുകളുമുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് മുംബൈ തലോജ ജയിലില്‍നിന്നു നവംബർ 19നാണു നവി മുംബൈയിലെ കമ്യൂണിറ്റി ഹാളിലെ വീട്ടുതടങ്കലിലേക്കു ഗൗതം നവ്ലാഖയെ എന്‍ ഐ എ മാറ്റിയത്
കുടിശ്ശിക നല്കുന്നതില് കേന്ദ്രത്തിന്റെ ഏതെങ്കിലും നടപടിയില്‍ പ്രയാസമുണ്ടെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ എക്സ് സര്‍വിസ്മെന്‍ അസോസിയേഷന് സുപ്രീം കോടതി അനുവാദം നല്കി
ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനുള്ള ശിപാര്ശകളിന്മേല് തീരുമാനം വൈകുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി
താൻ പാസാക്കിയ ഉത്തരവ് സംബന്ധിച്ചാണു കമ്രയിൽനിന്നു വിവാദ ട്വീറ്റുകളുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണു ചീഫ് ജസ്റ്റിസ് കേസിൽനിന്നു പിന്മാറിയത്
ഇതൊരു മാനുഷികപ്രശ്നമാണെന്നും ചില പ്രായോഗിക പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു
പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്ജികളിലടക്കമാണു വിധി വന്നത്
സർക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തിന്റെ വിവിധ വശങ്ങളെ ചോദ്യം ചെയ്തുള്ള 58 ഹർജികളിലാണ് കോടതി വിധി പറയുന്നത്
ഒരു പരിപാടിയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുനവർ ഫാറൂഖിയെപ്പോലെ ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയനും ഒരു മാസത്തിലധികം ജയിലിൽ കിടക്കേണ്ടിവരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?
സുപ്രീം കോടതി ജാമ്യാപേക്ഷകളും നിസ്സാരമായ പൊതുതാല്പര്യ ഹര്‍ജികളും കേള്‍ക്കാന്‍ തുടങ്ങിയാല്‍ അധിക ബാധ്യതയാകുമെന്നും നിയമമന്തി പറഞ്ഞിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡര്‍ സംവരണം) നിയമം 2019 പ്രകാരം ഏര്‍പ്പെടുത്തിയ സംവരണം പാലിക്കാൻ ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെറ പാര്‍ലമെന്റില്‍ പറഞ്ഞിതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണങ്ങള്‍
എന്താണ് റിവ്യൂ പെറ്റീഷന്, എങ്ങനെ, എന്ത് അടിസ്ഥാനത്തില്‍, ആര്‍ക്കെല്ലാം ഫയല്‍ ചെയ്യാമെന്നു വിശദമായി പരിശോധിക്കാം
രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയായാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍
ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രത്തിന്റെ അധികാരം പരിമിതമാണെന്നു കിരൺ റിജിജു രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.