ജസ്റ്റിസ് രമണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനായി ജസ്റ്റിസ് രമണ ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നതായി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനായി ജസ്റ്റിസ് രമണ ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നതായി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു
ജോലിയില്‍നിന്ന് പുറത്താക്കിയ കാലത്തെ മുഴുവന്‍ ശമ്പളവും ആനുകൂല്യവും നല്‍കിയാണ് പുനഃര്‍നിയമനം
ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ എസ്.എ ബോബ്ദെ മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്
കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തനിക്ക് സംതൃപ്തിയുണ്ടെന്ന് പരാതിക്കാരനായ നവീൻ (ജഡ്ജിയുടെ മുമ്പാകെ) അറിയിച്ചു
ഫ്ളാറ്റ് ഉടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി
ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ കമ്മിറ്റി തിങ്കളാഴ്ച പരാതി തള്ളിയത്
ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ കമ്മിറ്റി പരാതി തള്ളിയത്
ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, റോഹിൻടൺ നരിമാൻ എന്നിവരാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്
സമിതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും പരാതിക്കാരി
ആരോപണങ്ങള്‍ കേട്ട് താന്‍ ഞെട്ടിയെന്നും കേസ് ഏറ്റെടുക്കാന്‍ ആദ്യം തയ്യാറായെങ്കിലും അജയ് പിന്നീട് പറഞ്ഞ കാര്യങ്ങള്‍ തനിക്ക് ബോധ്യപ്പെടാത്തതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ് ജസ്റ്റിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ചില ഓൺലൈൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഇന്നു രാവിലെ 10.39 ന് അടിയന്തര സിറ്റിങ് ചേർന്നത്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വിഷയം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതി അധികാരികൾക്കു മുൻപാകെ പരാമർശിച്ച സാഹചര്യത്തിലാണ് പ്രത്യേക ബെഞ്ച് സിറ്റിങ് ചേരാൻ തീരുമാനിച്ചത്