
വിക്ടോറിയ ഗൗരിയുടെ ബി ജെ പി ബന്ധം ആരോപിച്ചാണു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്
ഇന്നു നിയമന വാറന്റ് പുറപ്പെടുവിച്ചാല്‍, അടുത്തയാഴ്ച ആദ്യം പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണു വിവരം
സ്റ്റിസ് അരവിന്ദ് കുമാറിന്റെ കാര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണു സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രമേയത്തില്‍ പറയുന്നത്
മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാലിനെ ജഡ്ജിയായി നിയമിക്കാൻ ഡല്‍ഹി ഹൈക്കോടതി കൊളീജിയം 2017 ഒക്ടോബര്‍ 13-ന് ഏകകണ്ഠമായാു ശിപാർശ ചെയ്തത്
സുപ്രീം കോടതി കൊളീജിയത്തിൽ കേന്ദ്രസർക്കാർ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തണം
ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനുള്ള ശിപാര്‍ശകളിന്മേല്‍ തീരുമാനം വൈകുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി
ഒരു പരിപാടിയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുനവർ ഫാറൂഖിയെപ്പോലെ ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയനും ഒരു മാസത്തിലധികം ജയിലിൽ കിടക്കേണ്ടിവരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?
ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പൊതുമധ്യത്തില്‍ ഉണ്ടാവേണ്ടതില്ലെന്നും അന്തിമ തീരുമാനം മാത്രം നല്‍കേണ്ടതുള്ളെന്നും കോടതി പറഞ്ഞു.
കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കൊളീജിയം ശിപാര്‍ശകള്‍ അംഗീകരിക്കാത്തതിനു കേന്ദ്രസര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്
അവര്‍ (മുന്‍ ജഡ്ജിമാര്‍) കൊളീജിയത്തിന്റെ ഭാഗമായിരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയെന്നത് ഇപ്പോളൊരു ഫാഷനായിക്കുന്നതായി ജസ്റ്റിസുമാരായ എം ആര്‍ ഷായും സി ടി രവികുമാറും ഉള്‍പ്പെട്ട ബെഞ്ച്…
മാധ്യമ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച് നിയമമന്ത്രിയുടെ പേരെടുത്ത് പറയാതെയായിരുന്നു ജസ്റ്റിസ് എസ് കെ കൗളിന്റെ വിമർശം
രാജ്യത്തിന്റെ 50-ാമത്തെ ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണിത്
നിലവില്‍ സുപ്രീം കോടതിയില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജായ ലളിതായിരിക്കും അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുക
ചീഫ് ജസ്റ്റിസ് ഓഗസ്റ്റ് 26 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി
കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്കായി 68 പേരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്
ആദ്യമായി മൂന്ന് വനിതകളും പട്ടികയിലുണ്ട്
ആദ്യമായാണ് കൊളീജിയം മൂന്ന് വനിതാ ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്യുന്നത്
അടുത്ത ചീഫ് ജസ്റ്റിസിന്റെ നിയമനത്തിനു രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ നിലവിലെ സിജെഐ ഏതെങ്കിലും ശിപാര്‍ശകള്‍ നല്‍കുന്നത് ഉചിതമല്ലെന്നാണ് എതിര്‍പ്പ് ഉയര്‍ത്തിയ ജഡ്ജിമാരുടെ വാദം
പോക്സോ നിയമപ്രകാരമുള്ള രണ്ട് ലൈംഗികാതിക്രമ കേസുകളിൽ ജസ്റ്റിസ് പുഷ്പ വി ഗണേദിവാല പുറപ്പെടുവിച്ച വിവാദ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടി
Loading…
Something went wrong. Please refresh the page and/or try again.