ഇന്ത്യയിലെ ഒരു നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റാണ് ‘സൂപ്പർ hopping. ഐ ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെയും 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടൂര്ണമെന്റാണിത്. സൂപ്പർ കപ്പ് ഒരു നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റാണ്. ഇൻഡ്യയിലെ ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നീ പ്രമുഖ പ്രൊഫഷണൽ ഫുട്ബോൾ ടീമുകളിലെ ആദ്യ ആറു സ്ഥാനക്കാരും ഇരു ലീഗിലെയും അവസാന നാലു സ്ഥാ.നക്കാരിൽ നിന്നു പരസ്പരം യോഗ്യത മത്സരങ്ങൾ കളിച്ചു ജയിച്ചു വരുന്നവരും ചേർന്ന് ആകെ പതിനാറ് ടീമുകളാണ്.ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ഐഎസ്എല്ലിന്റെ താരാധിപത്യവും പണക്കൊഴുപ്പും കവച്ചുവെച്ചുകൊണ്ട് സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന എട്ടില്‍ അഞ്ച് ടീമും ഐ ലീഗ് ക്ലബ്ബുകളുടെതാണ്.
ഐ ലീഗ് സീസണില്‍ ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയ നെറോക്കയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് പുറത്തെടുക്കുക കൗണ്ടര്‍ അറ്റാക്കില്‍ ഊന്നിയുള്ള ഫുട്ബാളിങ് തന്ത്രങ്ങളാകും.