scorecardresearch
Latest News

Sunrisers Hyderabad

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹൈദരാബാദിൽ നിന്നുള്ള ഒരു ക്രിക്കറ്റ് ഫ്രാഞ്ചസിയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. 2012 ഒക്ടോബർ 25നാണ് ഈ ടീം രൂപം കൊണ്ടത്. മുൻപ് ഐപിഎല്ലിൽ ഉണ്ടായിരുന്ന ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതിനെ തുടർന്ന് നടന്ന പുനർലേലത്തിൽ ടീമിനെ കലാനിധി മാരൻറെ ഉടമസ്ഥതയിലുള്ള സൺ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. 850 കോടി രൂപയ്ക്കാണ് (പ്രതിവർഷം 85.05 കോടി രൂപ) സൺ ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയത്. 2012 ഡിസംബർ 20ന് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ലോഗോ പുറത്തിറക്കി. ടീമിന്റെ പരിശീലകനായി മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡിയേയും ഉപദേഷ്ടാക്കളായി വിവിഎസ് ലക്ഷ്മണിനേയും കൃഷ്ണമാചാരി ശ്രീകാന്തിനേയും നിയമിച്ചു<br /> Read More

Sunrisers Hyderabad News

MI vs SRH, IPL
MI vs SRH Live Score, IPL 2023: മുംബൈയുടെ പ്ലെ ഓഫ് സാധ്യതകള്‍ക്ക് ‘ഗ്രീന്‍’ സിഗ്നല്‍, ഇനി ബാംഗ്ലൂര്‍ തോല്‍ക്കണം

MI vs SRH IPL 2023 Live Cricket Score: 47 പന്തില്‍ സെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനിന്റെ മികവില്‍ 201 റണ്‍സ് രണ്ട് ഓവര്‍ ബാക്കി…

GT vs SRH, IPL
GT vs SRH Live Score, IPL 2023: കിരീടം നിലനിര്‍ത്താന്‍ ഹാര്‍ദിക്ക് വരുന്നു; ഗുജറാത്ത് പ്ലെ ഓഫില്‍

GT vs SRH IPL 2023 Live Cricket Score: നാല് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും മോഹിത് ശര്‍മയുമാണ് ഹൈദരാബാദിനെ തകര്‍ത്തത്

SRH vs RR, IPL
RR vs SRH Live Score, IPL 2023: രാജസ്ഥാന് അബ്ദുള്‍ സമദ് ഷോക്ക്; തോല്‍വിയില്‍ ഞെട്ടി സഞ്ജുവും കൂട്ടരും

RR vs SRH IPL 2023 Live Cricket Score: സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ നിര്‍ണായക പന്ത് നോ ബോളായതും രാജസ്ഥാന് തിരിച്ചടിയായി

Warner, bhuvi, IPL
പുരുഷു എന്നെ അനുഗ്രഹിക്കണം; ഭുവിയുടെ കാലില്‍ വീണ് വാര്‍ണര്‍, വീഡിയോ

2016-ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച വാര്‍ണറിനായി ഇന്നലെ സ്റ്റേഡിയത്തില്‍ വലിയ ആര്‍പ്പുവിളികളാണുണ്ടായത്

MI vs SRH, IPL
MI vs SRH Live Score, IPL 2023: ഹൈദരാബാദില്‍ ഉദിച്ചുയര്‍ന്ന് മുംബൈ; ഹാട്രിക്ക് ജയം

MI vs SRH IPL 2023 Live Cricket Score: അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിച്ച് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്രതീക്ഷ കാത്തു

brook
KKR vs SRH Live Score, IPL 2023: സെഞ്ചുറി കരുത്തില്‍ ബ്രൂക്ക്; ഹൈദരാബാദിന് 23 റണ്‍സ് വിജയം

കൊല്‍ക്കത്തയെ സംബന്ധിച്ച് അവരുടെ വീന്‍ഡിസ് താരം ആന്ദ്രെ റസ്സലും ഫോമിലേക്കുയര്‍ന്നാല്‍ മറ്റ് ആശങ്കകള്‍ എല്ലാം ഒഴിവാകും

SRH vs LSG, IPL
SRH vs LSG Live Score, IPL 2023: എറിഞ്ഞും അടിച്ചും ക്രുണാല്‍; ഹൈദരാബാദിനെതിരെ ലഖ്നൗവിന് അഞ്ച് വിക്കറ്റ് ജയം

SRH vs LSG IPL 2023 Live Cricket Score: 23 പന്തില്‍ 34 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ക്രുണാല്‍ പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവാണ്…

sanju,ipl
RR vs SRH Live Score, IPL 2023: സണ്‍റൈണ്‍സഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വന്‍മാര്‍ജിനില്‍ ജയം

RR vs SRH IPL 2023 Live Cricket Score: ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ സഞ്ജുവിന്റെ കീഴില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കിരീടം…

IPL, IPL Mini Auction
IPL Mini Auction 2022-23: ലേലത്തില്‍ ടീമുകള്‍ വാങ്ങിയ താരങ്ങളും ലഭിച്ച തുകയും; സമ്പൂര്‍ണ പട്ടിക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മിനി താര ലേലത്തില്‍ കോടികള്‍ കൊയ്ത് വിദേശ ഓള്‍ റൗണ്ടര്‍മാര്‍. ഇംഗ്ലണ്ട് താരം സാം കറണ്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും…

SRH, RCB
IPL 2022, SRH vs RCB: ഡു പ്ലെസിസിന് അർധസെഞ്ചുറി, അവസാന ഓവറിൽ കാർത്തിക്കിന്റെ വെടിക്കെട്ട്; ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം

50 പന്തിൽ നിന്ന് പുറത്താകാതെ 73 റൺസെടുത്ത ഫാഫ് ഡു പ്ലെസിസ് ആണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ

Loading…

Something went wrong. Please refresh the page and/or try again.