
Appan Movie Review & Rating: അലൻസിയർ, സണ്ണി വെയ്ൻ, പോളി വത്സൻ എന്നിവരുടെ മികച്ച പ്രകടനമാണ് അപ്പന്റെ ഹൈലൈറ്റ്
നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുന്ന അപ്പൻ കുടുംബപശ്ചാത്തലത്തിലുള്ളൊരു ഡാർക്ക് കോമഡി ചിത്രമാണ്
“അന്നവനു മനസ്സിലായി, ഞാനൊറ്റയ്ക്കാണ്. എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കും”
പൊളിറ്റിക്കൽ ഡ്രാമയായ ചിത്രം 2022 ൽ പ്രദർശനത്തിനെത്തും
സണ്ണി വെയ്നിന്റെ ജന്മദിനത്തിൽ ശ്രദ്ധ നേടി മഞ്ജുവിന്റെ ആശംസ
Sara’s Malayalam Movie Review: സമൂഹം വേണ്ട ഗൗരവത്തോടെ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു വിഷയത്തെ കുറിച്ചാണ് ജൂഡ് ആന്റണിയുടെ ‘സാറാസ്’ സംസാരിക്കുന്നത്
Vishnu Release: ഇരുൾ, ആർക്കറിയാം, അനുഗ്രഹീതൻ ആന്റണി, ജോജി, ചതുർമുഖം, നായാട്ട്, നിഴൽ എന്നിങ്ങനെ ഏഴു ചിത്രങ്ങളാണ് വിഷു റിലീസായി എത്തിയിരിക്കുന്നത്
Chathur Mukham Manju Warrier Sunny Wayne Malayalam Movie Review & Rating: മൊബൈൽ ഫോണ്‍ എന്ന ചതുരത്തിന്‍റെ, അതിനുള്ളിലെ അനന്തമായ സാധ്യതകളുടെ, ഊർജ്ജ നിക്ഷേപത്തിന്റെ, അതിലൂടെ…
നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴല്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും
സണ്ണിയുടെ ഹൃദയസ്പർശിയായ കുറിപ്പിന് ദുൽഖർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്
അഭിമുഖത്തിനിടെ കൗതുകകരമായൊരു കെമിക്കൽ എക്സ്പെരിമെന്റ് നടത്തുകയാണ് ഇരുവരും
Anugraheethan Antony Review: സാധാരണ പ്രേക്ഷകര്‍ക്കൊപ്പം കുട്ടികള്‍ക്കും മൃഗ സ്നേഹികള്‍ക്കും രസകരമായ ദൃശ്യാനുഭവമാണ് ‘അനുഗ്രഹീതന്‍ ആന്റണി’ സമ്മാനിക്കുന്നത്
“ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാൻ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണ്”
ദുൽഖറിന്റെ ആദ്യ സിനിമ ”സെക്കൻഡ് ഷോ”യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം എത്തും.
മമ്മൂട്ടിയുടെ ‘വൺ’, ടൊവിനോയുടെ ‘കള’ എന്നീ ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാളചിത്രങ്ങളാണ് നാളെയും മറ്റന്നാളുമായി തിയേറ്ററുകളിലെത്തുന്നത്
മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്
കോഴിക്കോട് സ്വദേശിനിയായ രഞ്ജിനി ഒരു നർത്തകി കൂടിയാണ്
‘സെക്കന്റ് ഷോ’ എന്ന ആദ്യചിത്രം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നവരാണ് ഇരുവരും
സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ ഒറ്റ ദിവസം കൊണ്ട് അയ്യായിരത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്
ഇതൊരു പോലീസ് സർവൈവൽ കഥയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഉത്തരേന്ത്യയിൽ ആയിരിക്കും
Loading…
Something went wrong. Please refresh the page and/or try again.
ട്രെയിലറിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്
മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രമാണ് ‘ചതുർമുഖം’
96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്
സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്
കങ്കണ റണാവത്ത് തകർത്ത് അഭിനയിച്ച ബോളിവുഡ് ചിത്രം ‘ക്യൂനി’ന്റെ മലയാളം റിമേക്കാണ് ‘സംസം’
ഇന്ദ്രൻസ്, രൺജി പണിക്കർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്