അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി എഴുതിയത്
ഞാൻ ആണയിട്ട് പറയുന്നത് ആ അച്ഛൻ ഞാനല്ല" എന്നാണ് വാർത്തയോട് പ്രതികരിച്ച് ഇമ്രാൻ ഹാഷ്മി തമാശ രൂപേണ ട്വിറ്റ് ചെയ്തത്
ഞാൻ ആണയിട്ട് പറയുന്നത് ആ അച്ഛൻ ഞാനല്ല" എന്നാണ് വാർത്തയോട് പ്രതികരിച്ച് ഇമ്രാൻ ഹാഷ്മി തമാശ രൂപേണ ട്വിറ്റ് ചെയ്തത്
മഴയിൽ മൂടിയ പുറംകാഴ്ചകൾ കണ്ടുനിൽക്കുകയാണ് സണ്ണി ലിയോണും മക്കളും
സണ്ണി ലിയോണിന്റെ ചിത്രം പങ്കുവച്ചാണ് ഡാനിയേൽ വെബർ പ്രിയതമയ്‌ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്
സണ്ണിയും വെബ്ബറും തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച് അവളോട് മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നവരല്ല
പരിപാടിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള ആളുകളുമായി താരം സംഭാഷണത്തിൽ ഏർപ്പെടുകയും എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ക്വാറന്റൈൻ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യും
സണ്ണിയുടെ മകൾ നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും ഈ മാസം രണ്ട് വയസ്സ് തികഞ്ഞു
ബോഡികോൺ ഡ്രസ്സുകൾക്ക് ഫാഷൻലോകത്ത് ഏറെ ആരാധകരുണ്ട്
അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചതെന്നും സണ്ണി ലിയോണി
ഔട്ട് ഡോർ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളിൽ സ്റ്റൈലിഷ് ലുക്കിലാണ് സണ്ണി ലിയോൺ
വീഡിയോയ്ക്ക് താഴെ ആരാധകർ സണ്ണിയെ പ്രശംസകൾ കൊണ്ട് പൊതിയുകയാണ്
ഭർത്താവിനൊപ്പം പാം ജുമൈറയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സണ്ണി
താരങ്ങളുടെ ദീപാവലി ആഘോഷചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്