
കൊൽക്കത്തയിലെ സാൾട് ലയ്ക്ക് സ്റ്റേഡിയത്തിലാണ് മത്സരം
എ.എഫ്.സി ഏഷ്യ കപ്പ് യോഗ്യതാ റൗണ്ടില്‍ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിലായിരുന്നു അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്ത്
രാജ്യത്തെ മുഖ്യ ഡിവിഷനായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) നാലു മാസം മാത്രമാണ് നീണ്ടുനില്‍ക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ലീഗാണ്
ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്
രാജ്യാന്തര ഫുട്‌ബോളില്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഛേത്രി ആറാമതെത്തി
അർജുന അവാർഡിനായി ബാലാദേവിയെയും എഐഎഫ്എഫ് ശുപാർശ ചെയ്തു
ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഇരട്ടഗോളിലൂടെയാണ് ഛേത്രി ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്
മോഹന്‍ ബഗാന് വേണ്ടി ഐഎസ്എല്ലില്‍ വലത് വിങ്ങില്‍ സ്ട്രൈക്കറായി കളിച്ച മന്‍വീര്‍ സിങ് മാത്രമാണ് ഏക ആശ്രയം
സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെത്തുടർന്നാണ് ആന ചരിഞ്ഞത്. സംഭവത്തിൽ നിരവധി പേർ പ്രതിഷേധമറിയിച്ചിരുന്നു
സുനിൽ ഛേത്രി വിരമിച്ച ശേഷം ഇന്ത്യൻ നായകനാകാൻ സാധ്യതയുള്ള രണ്ട് താരങ്ങളെയും ബൂട്ടിയ തിരഞ്ഞെടുത്തു
“പുതിയ കളിക്കാർ അടിത്തറയിൽ നിന്ന് വിട്ടുപോവാതിരിക്കണം, പ്രശസ്തി തലയിൽ കയറാതിരിക്കണം”
മെസിയും അലിസൺ ബെക്കറുമെല്ലാം ഉൾപ്പെടുന്ന 28 താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുമുണ്ട്
ഇന്ത്യൻ ഫുട്ബോളിനും മുകളിൽ മികച്ചുനിന്ന വർഷമാണ് ഇന്ത്യൻ നായകൻ സുനിൽ ഛേത്രിക്ക് കടന്നുപോയത്
നാലാം തവണയാണ് മെസി സമാന നേട്ടം സ്വന്തമാക്കുന്നത്
കളിയുടെ ഒന്നാം പകുതിയില്‍ തന്നെ ഒമാന്‍ ഇന്ത്യയെ പിന്നിലാക്കിയിരുന്നു. 33-ാം മിനുറ്റിലായിരുന്നു ഒമാന്റെ ഗോള്‍. മെഹ്‌സന്‍ അല്‍ ഗസാനിയാണ് ഒമാന്റെ ഗോള്‍ നേടിയത്
2-1 നായിരുന്നു ഇന്ത്യയുടെ പരാജയം
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ലോകകപ്പ് കളിക്കാന്‍ അര്‍ഹതയുള്ള താരമാണെന്നും വിരാട്
തന്റെ ഇരട്ടഗോൾ മികവിൽ സാക്ഷാൽ ലയണൽ മെസിയെ രണ്ടടി പിന്നിലാക്കിയിരിക്കുകയാണ് ഛേത്രി
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഐഎസ്എൽ കിരീടം ഉയർത്തിയ ബെംഗളൂരു എഫ് സി ടീമിന്റെ നായകനായ സുനിൽ ഛേത്രിയാണ് അതിഥി
”ഞങ്ങള്‍ നന്നായി കളിച്ചില്ല. സീനിയര്‍ താരമെന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും ചെയ്യണമായിരുന്നു. കുറഞ്ഞ പക്ഷം അവരോട് പന്തിന് പിന്നാലെ വെറുതെ കൂട്ടമായി ഓടല്ലേ എന്ന് പറയുക എങ്കിലും”
Loading…
Something went wrong. Please refresh the page and/or try again.