
ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഡല്‍ഹി പൊലീസ് തരൂരിന് മുകളില്‍ ചുമത്തിയിരുന്നത്.
12 മണിക്കൂർ മുതൽ നാല് ദിവസം വരെ പഴക്കമുള്ള 15ൽ അധികം മുറിവുകൾ ഉണ്ടായിരുന്നെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്
സുനന്ദയുടെ ചിത്രത്തിനൊപ്പമാണ് ശശി തരൂരിന്റെ വെെകാരികമായ ട്വീറ്റ്
കേസില്‍ പ്രോസിക്യൂഷനെയും കോടതിയേയും സഹായിക്കാനനുവദിക്കണമെന്നാണ് സ്വാമിയുടെ ആവശ്യം
തരൂറിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും അന്വേഷണ വിവരങ്ങളും കൈക്കലാക്കിയതിനാണ് നടപടി
ദക്ഷിണ ഡൽഹിയിലെ ലീല ഹോട്ടലിൽ 2014 ജനുവരി 17 നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ഹർജി കൊടുത്തത് തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയിൽ
ഒരു കാരണവശാലും രാജ്യം വിട്ടു പോകാൻ പാടില്ലെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പരിഹാസം
Sunanda Pushkar death case Shashi Tharoor: ഒരു കാരണവശാലും രാജ്യം വിട്ടു പോകാൻ പാടില്ല. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം
പ്രതിസ്ഥാനത്തുളള ആരെയും വിചാരണ തടവിനായി അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്
ഡല്‍ഹി അഡീഷനല്‍ മെട്രോപൊളീറ്റന്‍ കോടതി തരൂരിന് സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടു.
കേസിലെ ഏക പ്രതിയാണ് സുനന്ദയുടെ ഭർത്താവായ ശശി തരൂർ
രണ്ടു ദിവസത്തിനുള്ളിലാണ് തരൂർ ട്വിറ്ററിൽ തിരിച്ചെത്തിയത്.
കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്ന് തരൂര്‍ ഇന്നലെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു.
ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾ അവിശ്വസനീയമെന്ന് ശശി തരൂർ
ഈ മാസം 24 നാണ് പാട്യാല ഹൗസ് കോടതി കേസ് പരിഗണിക്കുന്നത്
Sunanda Pushkar death case: ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങൾ എംപി ശശി തരൂരിനെതിരെ ചുമത്തി
” എല്ലാ വ്യക്തികള്‍ക്കും നിശബ്ദനാകുവാനുള്ള അവകാശമുണ്ട്. ആര്‍ക്കും മറ്റൊരാളെ സംസാരിക്കാന്‍ നിര്‍ബന്ധിക്കാന്‍ പറ്റില്ല,” ജസ്റ്റിസ് മന്മോഹന് പറഞ്ഞു.
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തെ ശശി തരൂർ സ്വാധീനിച്ചുവെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണത്തെ പിന്തുണയ്ക്കാൻ ഡൽഹി പൊലീസും കേന്ദ്ര സർക്കാറും തയാറായില്ല
വികസിത രാജ്യങ്ങളിൽ മാത്രം ആശ്രയിക്കുന്ന നൂതന അന്വേഷണ രീതിയായ ഫോറൻസിക് സൈക്കോളജിയെ ആശ്രയിക്കാൻ പൊലീസ്
Loading…
Something went wrong. Please refresh the page and/or try again.