scorecardresearch
Latest News

SUN

ഭൂമി ഉൾപ്പെടുന്ന ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം. ഇത് ഏതാണ്ട് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്‌. ഇത് ഏതാണ്ട് 1.989×10കി.ഗ്രാം വരും. ഇത് ഭൂമിയുടെ പിണ്ഡത്തിന്റെ 330,000 മടങ്ങ് വരും. പിണ്ഡത്തിന്റെ ബാക്കിവരുന്ന ഭാഗം ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, ധൂമകേതുക്കൾ ധൂളികൾ എന്നിവയിലാണ്‌‌‌. സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും ഹൈഡ്രജനാണ്‌, ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവുമാണ്‌. രണ്ട് ശതമാനത്തിൽ താഴെയേ ഇരുമ്പ്, ഓക്സിജൻ, കാർബൺ, നിയോൺ എന്നിവയടക്കമുള്ള മറ്റ് മൂലകങ്ങൾ വരുന്നുള്ളൂ.

SUN News

Annular Solar Eclipse, പൂര്‍ണ വലയ സൂര്യഗ്രഹണം, Solar Eclipse, സൂര്യഗ്രഹണം,  Cheuvathur, ചെറുവത്തൂർ, Annular Solar Eclipse in Cheuvathur, ചെറുവത്തൂരിൽ പൂര്‍ണ വലയ സൂര്യഗ്രഹണം, Solar Eclipse in Kerala, സൂര്യഗ്രഹണം കേരളത്തിൽ, Sun, സൂര്യൻ, Moon, ചന്ദ്രൻ,  Solar Eclipse in Kasargode, സൂര്യഗ്രഹണം കാസർഗോഡ്, IE Malayalam, ഐഇ മലയാളം
പൂര്‍ണ വലയ സൂര്യഗ്രഹണം ഡിസംബര്‍ 26 ന്; കാസര്‍ഗോഡുകാര്‍ക്ക് അപൂര്‍വ അവസരം

ചെറുവത്തൂരില്‍ പൂര്‍ണ വലയ സൂര്യഗ്രഹണം വ്യക്തമായി കാണാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്ന് കാസര്‍ഗോഡ് കലക്ടര്‍ സജിത് ബാബു അറിയിച്ചു

delhi weather, delhi temperature, ഡൽഹി, ചൂട്, തപനില, delhi highest temperature, delhi heat, delhi weather news, heat wave, monsoons, indian express
കഠിനമായ ചൂടിൽ വലഞ്ഞ് കേരളം; ഏപ്രിൽ 10 വരെ സൂര്യാഘാത മുന്നറിയിപ്പ്

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിൽ വരു ദിവസങ്ങളിൽ താപനില ശരാശരിയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്

സൂര്യാതപം: വയനാട് ഒഴികെയുളള ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

വ​യ​നാ​ട് ഒ​ഴി​കെയുളള ജി​ല്ല​ക​ളി​ല്‍ ശ​രാ​ശ​രി​യി​ല്‍നി​ന്ന് ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​വ​രെ ചൂ​ട് കൂ​ടാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

heat, ചൂട്, ie malayalam, ഐഇ മലയാളം
ചൂട് ഒരാഴ്ചകൂടി നിണ്ടുനിന്നേക്കും, പകര്‍ച്ചവ്യാധി പടരാന്‍ സാധ്യത: കരുതലോടെ ആരോഗ്യ വകുപ്പ്

ചൂട് കൂടുന്നതനുസരിച്ച് വിവിധതരം പകര്‍ച്ചവ്യാധികള്‍ പകരാന്‍ സാധ്യതയുണ്ട്

വെന്തുരുകി കേരളം: സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും

Loading…

Something went wrong. Please refresh the page and/or try again.