
Kurup Malayalam Movie Review & Rating: കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളി സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുൽഖറാണ് എത്തുന്നത്
ചിത്രം നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
ചാക്കോവധം നടന്ന അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘എൻഎച്ച് 47’ എന്ന സിനിമ പറഞ്ഞതും സുകുമാരകുറുപ്പിന്റെ ജീവിതമായിരുന്നു
ചാക്കോ വധക്കേസിന്റെ നാൾവഴികളും സുകുമാരക്കുറുപ്പിന്റെ ഒളിജീവിതവും
ദുൽഖറിന്റെ ആദ്യ സിനിമ ”സെക്കൻഡ് ഷോ”യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം എത്തും.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു ശോഭിത
‘നിയമക്കുരുക്കു ഭയന്ന് ശിഷ്ടകാലം സൗദിയില്‍ തുടരാനാണു തീരുമാനമെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു’
കൊലപാതകം നടന്ന് 33 വർഷത്തോളം പിന്നിട്ടപ്പോഴാണ് വീണ്ടും പ്രതിക്കായി അറസ്റ്റ് വാറണ്ട് വരുന്നത്.