scorecardresearch
Latest News

Suicide

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, പ്രണയനൈരാശ്യം, ബലാത്സംഗം, പരീക്ഷയിലെ പരാജയം തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

Suicide News

arun vidyadharan
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം: പ്രതി ലോ‍ഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Jiah Khan, Suicide, Sooraj Pancholi, Aditya Pancholi, Abetment of suicide, Section 106
ജിയാ ഖാന്റെ ആത്മഹത്യ കേസിൽ നടൻ സൂരജ് പഞ്ചോളിയെ വെറുതെവിട്ടു: എന്താണ് ആത്മഹത്യാ പ്രേരണ കുറ്റം?

ആത്മഹത്യാ പ്രേരണ പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. എന്നിരുന്നാലും, അത് കോടതിയിൽ തെളിയിക്കുന്നത്​ അത്ര എളുപ്പമല്ല

Indian Institute of Technology, Student suicide, student suicide in IITs, student suicide in HEIs, student suicide in NITs, IIT Bombay suicide case, students Mental health, IIT council meeting, mental health and wellness of students, IIT reservation policy, education news,
ആത്മഹത്യകൾ വർധിക്കുന്നു; ഐഐടികളിൽ മെന്റൽ ഹെൽത്ത് കൗൺസിലർമാരെ നിയമിക്കും

എൻജിനീയറിങ് കോളേജുകളിലേക്കുള്ള പൊതുപ്രവേശനത്തിൽ ജെഇഇ അഡ്വാൻസ്ഡ് ഉൾപ്പെടുത്താനുള്ള നിർദേശവും യോഗത്തിൽ ചർച്ചയായിരുന്നു. സുജിത് ബിസോയി, സൗരവ് റോയ് ബർമാൻ എന്നിവർ തയാറാക്കിയ റിപ്പോർട്ട്

Suicide, Idukki
കഞ്ഞിക്കുഴിയിലെ ദമ്പതികളുടെ ആത്മഹത്യ: ബ്ലേഡ് മാഫിയക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് (മാര്‍ച്ച് 31) പുന്നയാർ ചൂടൻസിറ്റി കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവും ജീവനൊടുക്കിയത്

suicide, rape
‘എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവര്‍ അനുവദിച്ചില്ല’; കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കുറിപ്പ്

‘സര്‍, നിങ്ങള്‍ ദയവായി എന്നെ കേള്‍ക്കു. എന്റെ മരണത്തിന് ശേഷം അവരെ ശിക്ഷിക്കുക…’

IIT Bombay, ie malayalam
ഐഐടി ബോംബൈയിലെ വിദ്യാർഥിയുടെ ആത്മഹത്യ: ജാതിവിവേചനം നേരിട്ടതിന് തെളിവില്ലെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ട്

ഫെബ്രുവരി 12 നാണ് അഹമ്മദാബാദിൽനിന്നുള്ള ആദ്യ വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ സോളങ്കി സെമസ്റ്റർ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആത്മഹത്യ ചെയ്തത്

‘അധ്യാപിക 25,000 രൂപ പിഴ ആവശ്യപ്പെട്ടു’; കണ്ണൂരില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വെളിപ്പെടുത്തല്‍

ഡെസ്കിലും ചുമരിലും മഷിയാക്കിയതിനായിരുന്നു എട്ടാം ക്ലാസുകാരിയായ റിയയെ അധ്യാപിക ശകാരിച്ചത്

Akhin S Dileep, LPU Punjab student death, NIT Calicut
മലയാളി വിദ്യാര്‍ഥി പഞ്ചാബില്‍ ജീവനൊടുക്കിയ സംഭവം: കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ പരാമര്‍ശം

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ എസ് ദിലീപി(21)നെ ചൊവ്വാഴ്ച വൈകിട്ടാണു ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

രാജ്യത്ത് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും ദിവസവേതനക്കാര്‍; കേരളത്തില്‍ 12.6 ശതമാനം വര്‍ധനവ്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 ല്‍ 1.64 ലക്ഷം പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്

Tamil Nadu Student Death
വിദ്യാര്‍ഥിനിയുടെ മരണം: തമിഴ്നാട്ടില്‍ സ്കൂളിനെതിരെ പ്രതിഷേധം; ബസുകള്‍ കത്തിച്ചു

സ്കൂള്‍ ക്യാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനാണ് പ്രതിഷേധക്കാര്‍ തീ വച്ചത്. പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 13 ബസെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ട്

dalit women, suicide, ie malayalam
കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കില്ല, ജാതീയമായി അധിക്ഷേപിച്ചു; സംഗീതയുടെ മരണത്തിൽ പരാതിയുമായി കുടുംബം

2020 ഏപ്രിലിലാണ് സംഗീതയും തൃശൂര്‍ സ്വദേശി സുമേഷും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

vismaya case
മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്, വിധിയിൽ സന്തോഷം: വിസ്മയയുടെ അമ്മ

പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കെട്ടിറങ്ങിയ ശേഷം അച്ഛൻ പ്രതികരിച്ചു

vismaya, kiran kumar, ie malayalam
വിസ്‌മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരൻ, ശിക്ഷാ വിധി നാളെ

താൻ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞ് വിസ്‌മയ വീട്ടുകാർക്കും സുഹൃത്തുകൾക്കും അയച്ച ശബ്‌ദരേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ നിർണായകമായി.

vismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam
‘ഇവിടെ നിർത്തിയിട്ടുപോയാൽ എന്നെയിനി കാണത്തില്ല, എനിക്ക് പേടിയാ അച്ഛാ’; വിസ്‌മയയുടെ ശബ്‌ദസന്ദേശം പുറത്ത്

കേസിൽ നാളെ വിധി വരാൻ ഇരിക്കെയാണ് ശബ്‌ദസന്ദേശവും പുറത്തുവന്നിരിക്കുന്നത്

Shahana, Kozhikode model
ഷഹാനയുടെ മരണം: ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി, ആത്മഹത്യ തന്നെയെന്ന് നിഗമനം

ഷഹാനയുടേത് ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ

Loading…

Something went wrong. Please refresh the page and/or try again.