ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നതിനോ, അതിനായി ശ്രമിക്കുകയോ ചെയ്യുന്നതിന് മുൻപായി നൽകുന്ന സന്ദേശമാണ് ആത്മഹത്യാക്കുറിപ്പ് അല്ലെങ്കിൽ മരണ കുറിപ്പ് . 25-30% ആത്മഹത്യകളിലും ആത്മഹത്യാക്കുറിപ്പ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നിരക്ക് വംശീയ-സാംസ്കാരിക വ്യത്യാസങ്ങളെയും ആശ്രയിച്ചിരിക്കും, മാത്രമല്ല ചില പ്രദേശങ്ങളിൽ ആത്മഹത്യാക്കുറിപ്പ് 50% ആത്മഹത്യകളിലും കാണപ്പെടുന്നു. സാധാരണയായി രേഖാമൂലമുള്ള കുറിപ്പ്, ഓഡിയോ സന്ദേശം, വീഡിയോ സന്ദേശം, ഡിജിറ്റൽ സന്ദേശങ്ങൾ എന്നീ രൂപങ്ങളിലാണ് ഇത് ലഭിക്കാറുള്ളത്.
തന്റെ മരണത്തിന് ഈശ്വരപ്പയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് കരാറുകാരൻ സന്തോഷ് പാട്ടീല്‍ തിങ്കളാഴ്ച രാത്രി ബലഗാവിയിലെ സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മെസേജ് അയച്ചിരുന്നു
ബുധനാഴ്ച രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്