യുദ്ധങ്ങളിലും മറ്റും പ്രധാനികളുടെ നാശം കുറയ്ക്കാനായി മുൻനിരയിൽ അണിനിരത്തുന്ന പടയാളികളെ ചാവേർ എന്നു വിളിക്കുന്നു. ഇവരുടെ സംഘത്തെ ചാവേർപ്പട എന്നാണ് വിളിക്കുന്നത്. ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ ചാവേറുകൾ എന്ന് മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ട്.
ഷിയാ വിഭാഗത്തിന് നേരെ നടന്ന ആക്രമണങ്ങളിൽ ഈ വർഷം ഇതുവരെ 84 പേർ കൊല്ലപ്പെട്ടതായും 194 പേർക്ക് പരുക്കേറ്റതതായും ഐക്യരാഷ്ട്ര സഭയുടെ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ…
പടിഞ്ഞാറേ മൊസൂളില്‍ താമസക്കാരായ കുട്ടിയുടെ മാതാപിതാക്കളുടെ വിലാസവും എഴുതിയ കവറിനകത്താണ് കത്തുണ്ടായിരുന്നത്. എന്നാല്‍ കത്ത് ബന്ധുക്കളുടെ കൈയില്‍ എത്താതെ ഐഎസ് പരിശീലന ക്യാംപില്‍ മറ്റ് ചാവേറുകളുടെ കത്തുകള്ക്കൊപ്പമാണ്…