
നടനും രാഷ്ട്രീയനേതാവുമായ സീമനിൽ നിന്നും സീമന്റെ പാർട്ടിയിൽ നിന്നും ഏൽക്കേണ്ടി വന്ന ഉപദ്രവങ്ങൾ സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് നടി വീഡിയോ സന്ദേശത്തിൽ പറയുന്നു
ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലുന്നതിനിടയിലാണ് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഞരമ്പ് മുറിച്ചത്
രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയെങ്കിലും അവിടെ ഓടിക്കാന്‍ മറ്റുള്ളവർ അനുവദിച്ചിരുന്നില്ല
മലയാളിയുടെ പുരോഗമന രാഷ്ട്രീയ മുഖംമൂടിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് പല കപട ധാരണകളുമാണ്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ആതമഹത്യാശ്രമം പോലുള്ള സംഭവങ്ങള്‍ വന്നുഭവിക്കുമ്പോഴെങ്കിലും നമ്മുടെ കപടമുഖം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍…
നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കടയില്‍ സ്വദേശി ലേഖയും (44) മകൾ വൈഷ്ണവിയുമാണ് (19) മരിച്ചത്
ഭയം കൊണ്ടാണ് കോളേജ് മാറുന്നതെന്നും പരാതിയിൽ നിന്ന് പിൻവാങ്ങാൻ കാരണവും ഭയം തന്നെയാണെന്നും ബന്ധുക്കൾ
പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മറ്റ് കാര്യങ്ങൾ അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ
യുവതിക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമെ കോടതി 2000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്
ആത്മഹത്യ ശ്രമത്തെ തുടർന്ന് പരുക്കേറ്റ ഗൂലിഹാട്ടി ശേഖറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം
മദ്ധ്യവയസ്കൻ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഓടിയടുക്കുകയായിരുന്നു
ദിലീപിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പുറമ്പോക്കിൽ താമസിക്കുന്ന കുടുംബത്തിന് 15 മാസമായി റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇപ്പോള്‍ ഇറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്
അതിനിടയില്‍, കൊച്ചി മെട്രോയിലെ ജീവനക്കാരായ അദിതിയേയും ദയയേയും അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത് ആസൂസ്ത്രിതമായാണ് എന്നാണ് ട്രാന്‍സ്ജെന്‍ഡറുകളുടെ സംഘടന ആരോപിക്കുന്നത്.
ഐപിഎംഎസ് ഏവിയേഷൻ അക്കാദമി പ്രിൻസിപ്പൽ ദീപയാണ് അറസ്റ്റിലായത്
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുബൈര്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവാണ്
സ്കൂളിലെ പ്രധാനാദ്ധ്യാപകന് ഉള്‍പ്പെടെ നാലു അദ്ധ്യാപകരുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനും പീഡിപ്പിക്കാനും ശ്രമിച്ചെന്നാരോപിച്ച് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തിന് പിന്നിൽ മാനേജ്മെന്റിന്റെ തുടർപീഡനമാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ കോളേജ് അടിച്ചു തകർത്തിരുന്നു
രണ്ട് വട്ടം വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടുകാർ കണ്ടതിനെ തുടർന്നാണ് രക്ഷപ്പെട്ടത്
Loading…
Something went wrong. Please refresh the page and/or try again.