
മധ്യകാലഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്, ഇറാന്, മധ്യേഷ്യ എന്നിവിടങ്ങളിലെ വിശാലമായ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഖൊരാസന് പ്രവിശ്യയില്‍നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന് എന്ന പേര് തീവ്രവാദ ഗ്രൂപ്പ് കടംകൊണ്ടത്
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖോറസാന്‍ പ്രവിശ്യ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്
സർക്കാറിന്റെ മരുന്ന് നിയന്ത്രണ ഭേദഗദതിക്കെതിരെ മരുന്നുല്പാദകരുടെയും കെമിസ്റ്റുകളും പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം
അമേരിക്ക പരിശീലിപ്പിച്ചു വിട്ട ഒട്ടനവധി അഫ്ഗാൻ നാഷണൽ ആർമി പട്ടാളക്കാർ ഇതിനകം താലിബാന്റെ ഭാഗമായി കഴിഞ്ഞു. ഇത് ഇനിയും കൂടാനാണ് സാധ്യതയെന്ന് ജർമ്മൻ ടി വിയുടെ ദക്ഷിണേഷ്യൻ…