scorecardresearch

Suhasini Maniratnam

പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി മണിരത്നം (15 ഓഗസ്റ്റ് 1961). 1983 ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ഛായാഗ്രാഹണത്തിൽ ബിരുദം നേടിയ ആദ്യ വനിതയാണ് സുഹാസിനി.മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേർന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തും സജീവമായി പ്രവർത്തിക്കുന്നു.

Suhasini Maniratnam News

Suhasini,Ponniyin Selvan phone cover
ഓർമകളെ ഇങ്ങനെയും അടയാളപ്പെടുത്താമല്ലോ?; ചിത്രവുമായി സുഹാസിനി

മണിരത്നത്തിന്റെ കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പൊന്നിയിൻ സെൽവൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്

Suhasini Maniratnam, Suhasini Maniratnam birthday celebration photos, Khushbu, Lissy, Radhika, Poornima
സുഹാസിനിയ്ക്കായി ഒത്തുകൂടി പ്രിയകൂട്ടുകാരികൾ; പിറന്നാളാഘോഷ ചിത്രങ്ങൾ

സുഹാസിനിയുടെ പിറന്നാളാഘോഷത്തിനായി ഒന്നിച്ചുകൂടി ഖുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവർ; ചിത്രങ്ങൾ

Suhasini Maniratnam, Suhasini photos, suhasini with 80s gang, Suhasini, Suhasini age, Suhasini date of birth, Suhasini birthday, Suhasini movies, സുഹാസിനി, സുഹാസിനി photo
ഈ ചിത്രങ്ങൾക്കിടയിൽ 13 വർഷങ്ങൾ കടന്നു പോയിരിക്കുന്നു; സുഹാസിനി പറയുന്നു

“ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയെടുത്തതാണ്. ഇന്ന് ഞങ്ങൾ അതേ സാരി ഒരു ഷൂട്ടിന് വേണ്ടി ഉണ്ടാക്കി”

Suhasini Maniratnam, Suhasini, Suhasini age, Suhasini date of birth, Suhasini birthday, Suhasini movies, born on august 15, august 15 birthdays, സുഹാസിനി, സുഹാസിനി photo, ie malayalam
ഡിസംബർ 12, എന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം

മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനിയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം

80s reunion, south indian actors 80s reunion
നിറച്ചിരിയുമായി താരങ്ങൾ; ഒത്തുചേരലിന്റെ സന്തോഷം പങ്കിട്ട് ലിസി

എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങൾക്കൊപ്പം മണിരത്നത്തെയും ചിത്രത്തിൽ കാണാം

kerala state awards, Suhasini Maniratnam, kerala state awards 2020, Kerala State Film Awards, Fahadh Faasil, Prithviraj, Suraj Venjaramoodu, Indrans, Jayasurya, Biju Menon, Anna Ben, Nimisha Sajayan
സംസ്ഥാന ചലച്ചിത്രപുരസ്കാരം; സുഹാസിനി ജൂറി ചെയർപേഴ്സൺ

അവാർഡ് നിർണയത്തിന് ദ്വിതല സംവിധാനം ഏർപ്പെടുത്തി നിയമാവലി പരിഷ്കരിച്ചിരുന്നതിനെ തുടർന്ന് വരുന്ന ആദ്യത്തെ അവാർഡ് നിർണയമാണിത്

Loading…

Something went wrong. Please refresh the page and/or try again.