scorecardresearch
Latest News

Suhana Khan

ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളായ ഷാരൂഖ് ഖാന്റെ മകളാണ് സുഹാന ഖാൻ. ഷാരൂഖിന്റെയും ഗൗരി ഖാന്റെയും രണ്ടാമത്തെ കുട്ടിയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമായ ദ ആർച്ചീസിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ് സുഹാന.

Suhana Khan News

Gauri Khan, Gauri Khan suhana, Suhana Khan, Suhana, Suhana Khan ad
ഓഫീസിനു പുറത്ത് മകളുടെ കൂറ്റൻ ഹോർഡിംഗ്; സന്തോഷം പ്രകടിപ്പിച്ച് ഗൗരി ഖാൻ

സുഹാന ഖാൻ അടുത്തിടെയാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള മേബെലിൻ എന്ന ബ്യൂട്ടി ബ്രാൻഡുമായി കരാർ ഒപ്പിട്ടത്

Suhana Khan, Shah Rukh Khan
നീ നന്നായി സംസാരിച്ചു; സുഹാനയെ അഭിനന്ദിച്ച് അഭിമാനത്തോടെ ഷാരൂഖ്

“ഏതെങ്കിലും ക്രെഡിറ്റ് ഞാനെടുക്കുകയാണെങ്കിൽ അത് നിന്നെ നന്നായി വളർത്തിയതിന്റേതാവും. റെഡിൽ സുന്ദരിയായ എന്റെ ലിറ്റിൽ ലേഡി, ഐ ലവ് യു!”

Suhana Khan, shah rukh khan, ie malayalam
ഒരു ലക്ഷം രൂപ മാസവരുമാനമുണ്ട്, സുഹാനയെ കല്യാണം കഴിപ്പിച്ച് തരുമോ?: ഗൗരി ഖാനോട് യുവാവ്

” ഗൗരി മാഡം, മകൾ സുഹാനയെ എനിക്ക് വിവാഹം കഴിച്ച് തരാമോ. ഒരു ലക്ഷത്തിന് മുകളിലാണ് എന്റെ മാസ ശമ്പളം,” യുവാവ് ചോദിച്ചു

സുഹാന ‘ജൂലിയറ്റ്’ ആയി; മകൾക്ക് സ്നേഹപ്പൂക്കൾ സമ്മാനിച്ച് ഷാരൂഖ് ഖാൻ

സുഹാനയുടെ പ്രകടനം കണ്ട് വികാരാധീനനായ ഷാരൂഖ് മകൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതി

വസ്ത്രധാരണം ശരിയല്ല, ഗൗരിയ്‌ക്കൊപ്പമുളള സുഹാനയുടെ ചിത്രത്തിന് വിമർശനം

വസ്ത്രധാരണത്തിന്റെ പേരിൽ 18 കാരിയായ സുഹാന വിമർശനങ്ങൾക്ക് വിധേയയാകുന്നത് ആദ്യമായിട്ടൊന്നുമല്ല

സുഹാനയുടെ മനസ് കീഴടക്കിയ കൊല്‍ക്കത്ത താരം; ഗോസിപ്പ് കോളങ്ങളില്‍ പുതിയ താര ജോഡി

ഐപിഎല്ലിലെ പ്രധാന കാഴ്‌ചകളിലൊന്നായിരുന്നു ഗ്യാലറിയില്‍ ഷാരൂഖിനൊപ്പമിരുന്നു കളി കാണുന്ന സുഹാന

Suhana Khan
പറന്നുയരൂ മകളേ: സുഹാനയ്ക്ക് പതിനെട്ടാം പിറന്നാള്‍ ആശംസിച്ച് ഷാരൂഖ് ഖാന്‍

അഭിനയത്തില്‍ താത്പരയായ സുഹാനയുടെ സിനിമാ പ്രവേശം ബോളിവുഡ് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്

സുഹാനയുടെ പുഞ്ചിരിയിൽ വീണ് കൊൽക്കത്ത ആരാധകരും

17 കാരിയായ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുളള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ

Loading…

Something went wrong. Please refresh the page and/or try again.

Suhana Khan Videos