
തിരുവനന്തപുരം ചാക്കയിൽ ബൈപ്പാസിനോട് ചേർന്നാണ് സുധീർ കരമന പുതിയ വീട് വയ്ക്കുന്നത്
തിരുവനന്തപുരം ചാക്കയിൽ ബൈപ്പാസിനോട് ചേർന്നാണ് സുധീർ കരമന പുതിയ വീട് വയ്ക്കുന്നത്
സിനിമയില്‍ സെഞ്ചുറി നേടിയതിന്റെ സന്തോഷത്തിലാണ് സുധീര്‍ കരമന. മലയാള സിനിമയില്‍ ഇന്നേറ്റവും തിരക്കുള്ള നടന്മാരില് ഒരാള്‍ കൂടിയാണ് സുധീര്‍. പുലിമുരുകനിലെ ഹാജിയാരെയും ആമേനിലെ മത്തായിച്ചനെയും ഉറുമ്പുകള്‍ ഉറങ്ങാറില്ല…
പാന്റ്സ്യൂട്ട്സ് മുതൽ സ്കർട്ട് വരെയും സാരി മുതൽ ഗൗൺ വരെയും ഇത്തവണത്തെ ദീപികയുടെ ഔട്ട്ഫിറ്റുകളിൽ ഉണ്ടായിരുന്നു
സാമൂഹിക ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു
30 വർഷം മുൻപ് ഐശ്വര്യ മോഡലായ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുന്നു
കെമിക്കൽ സ്റ്റൈലിങ് ട്രീറ്റ്മെന്റുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക
അഭിഭാഷകന് യാത്രാ രേഖകളും കോടതിയില്‍ ഹാജരാക്കി
അടുത്ത മാസം നിങ്ങളുടെ കസിന്റെ വിവാഹമാണ്, അപ്പോഴേക്കും 15 കിലോ കുറയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന ചിന്ത കൊണ്ടു കാര്യമില്ല
ഒരു രൂപയുടെ അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്നും ഡോ. സിംഗ്ല തന്നോട് കുറ്റം സമ്മതിച്ചതായും മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു
നയൻതാരയ്ക്ക് ഭക്ഷണം വാരികൊടുക്കുന്ന വിഘ്നേഷ് ശിവനെ വീഡിയോയിൽ കാണാം
അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം
Victers Channel Timetable 2022 May 25: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ മേയ് 25ലെ ടൈംടേബിൾ