scorecardresearch
Latest News

Sudhakar Reddy

സി.പി.ഐയുടെ മുൻ ജനറൽ സെക്രട്ടറിയും ആന്ധ്രാപ്രദേശിൽ നിന്നുമുള്ള മുൻ ലോകസഭാംഗവുമാണ് എസ്. സുധാകർ റെഡ്ഡി.(ജനനം : 25 മാർച്ച് 1942) 1968 ൽ റെഡ്ഡി സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പന്ത്രണ്ടും പതിനാലും ലോക്സഭകളിൽ അംഗമായിരുന്നു

Sudhakar Reddy News

sudhakar reddy, cpi
സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

സി.ദിവാകരനടക്കം അഞ്ച് പേരെ ദേശീയ കൗൺസിലിൽ നിന്നൊഴിവാക്കി. പകരം ഇ.ചന്ദ്രശേഖരനടക്കം അഞ്ച് പേരെ ഉൾപ്പെടുത്തി

കോൺഗ്രസും ഇടതുപക്ഷവും നേർക്കുനേർ വരുന്ന സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം സാധ്യമല്ല; സിപിഐ

ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിയെ എല്ലാ മണ്ഡലത്തിലും മൽസരിപ്പിക്കണമെന്നും സിപിഐ ദേശീയ സെക്രട്ടറി

sudhakar reddy, CPI
സിപിഐയും സിപിഎമ്മും 4-5 വര്‍ഷത്തിനിടയില്‍ ഒന്നായേക്കുമെന്ന് സിപിഐ ജന. സെക്രട്ടറി

“ഇരുപാര്‍ട്ടികളുടെയും പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ അത്തരത്തിലൊരു ചര്‍ച്ച അടുത്ത വര്ഷം നടന്നേക്കാം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” സുധാകര്‍ റെഡ്ഡി പറഞ്ഞു.

Latest News
Shah Rukh Khan, Shah Rukh Khan actor, Shah Rukh latest
എനിക്കിടയ്ക്ക് അറ്റാക്ക് വരാറുണ്ട്; ക്ലാസ്സിൽ നിന്ന് മുങ്ങാൻ അധ്യാപകനോട് പറഞ്ഞ നുണയെക്കുറിച്ച് ഷാരൂഖ്

ആ സംഭവത്തെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്കിപ്പോൾ കുറ്റബോധം തോന്നുന്നുണ്ടെന്ന് ഷാരൂഖ്