IFFI 2018: ആദരം ഏറ്റുവാങ്ങി സുഡാനി ടീം ഗോവയിൽ
സൗബിന് ഷാഹിർ നായകനായെത്തിയ ആദ്യ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ
സൗബിന് ഷാഹിർ നായകനായെത്തിയ ആദ്യ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ
'പർപ്പിൾ' എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ രണ്ടാം വരവ്
'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രാഹുല്‍ റിജി നായരാണ് 'ഡാകിനി' ഒരുക്കുന്നത്.
'തകരുന്ന ഹൃദയങ്ങള്‍ക്ക് ആദരാഞ്ജലികള്‍', 'ഗേൾ ഫ്രണ്ട് ഉണ്ടേലും ഞാൻ പ്രേമിക്കും', 'ഞമ്മക് ഒക്കെ ഒന്ന് വളഞ്ഞ കിട്ടണെങ്കി തന്നെ വല്യ ഇടങ്ങാറ ചങ്ങായി' എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ സുഡാനി കേരളത്തില്‍ വന്‍ വിജയമായതിന് പിന്നാലെയാണ് മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്
ചിത്രത്തില്‍ സാമുവല്‍ റോബിന്‍സണ്‍ വില്ലനായിട്ടായിരിക്കും അഭിനയിക്കുക
"സൗബിനും ഉമ്മിച്ചിമാർക്കും ഉമ്മ"
"ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ നിങ്ങൾ പോകേണ്ടത് യഥാർത്ഥത്തിൽ റഷ്യയിലേയ്ക്കല്ല! മലപ്പുറത്തേയ്ക്കാണ്! കളിക്കളം തൊടുന്ന എല്ലാ രാജ്യങ്ങളുടേയും രാഷ്ട്രീയ പതാകകൾ സ്വന്തം നാടിന്റെ ഫുട്ബോൾ പതാകകൾ മാത്രമായി മാറുന്ന അനന്യ സുന്ദരവും അനിർവ്വചനീയവുമായ കാഴ്ച നിങ്ങൾക്കവിടെ കാണാം!"ഗായകൻ ഷഹബാസ് അമൻ എഴുതുന്നു ഫുട്ബോളും മലപ്പുറവും തമ്മിലുളള ജൈവ ബന്ധത്തെ കുറിച്ച്
എട്ടു വയസുകാരിക്ക് നീതി ലഭിക്കാന്‍ അധികാരികള്‍ പ്രവൃത്തിക്കണമെന്ന് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സന്‍
കേരളത്തിലേക്ക് തിരികെ വരണമെന്ന ആഗ്രഹം പങ്കുവച്ച് എഴുതിയ പോസ്റ്റിലായിരുന്നു ബീഫ് പരാമർശം
കേരളത്തില്‍ വന്ന് ബീഫ് കഴിക്കുന്നത് അപകടമാണെന്ന് ആരോ പറഞ്ഞറിഞ്ഞ സാമുവല്‍ പിന്നീട് തന്റെ പോസ്റ്റ് തിരുത്തി ചിക്കന്‍ എന്നാക്കി, ശേഷം വീണ്ടും തിരുത്തി മട്ടന്‍ എന്നും ആക്കി.
കേരളത്തില്‍ റേസിസമില്ലെന്നും സൗഹാർദപരമായ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നും താരം