scorecardresearch
Latest News

Suchithra

സുചിത്ര മുരളി , സാധാരണയായി സുചിത്ര എന്നാണ് അറിയപ്പെടുന്നത്, ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. 1990 ൽ നം 20 മദ്രാസ് മെയിൽ എന്ന സിനിമയിലുടെ അരങ്ങേറ്റം. മലയാള ചിത്രങ്ങൾ അതുപോലെ തമിഴിൽ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Suchithra News

Suchithra, Actress, Photo
സിനിമയിൽ അഭിനയിച്ചതോർക്കുമ്പോൾ മറ്റേതോ ജന്മത്തിലാണെന്നു തോന്നും: സുചിത്ര

“സംഭവിച്ച കാര്യങ്ങൾ ഓർത്ത് വിഷമിക്കാൻ എനിക്ക് താത്പര്യമില്ല. എല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരുപക്ഷെ ഞാനൊരു സ്റ്റാറായിരുന്നെങ്കിൽ എന്റെ ജീവിതം വേറെ രീതിയിലായിരിക്കും”, സുചിത്ര പറയുന്നു

മലയാളിമങ്കയായി അണിഞ്ഞൊരുങ്ങി സുചിത്ര; ചിത്രങ്ങള്‍

സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മലയാളി മറക്കാത്ത നടിയാണ് സുചിത്ര

suchithra, suchithra murali, suchithra photos, suchithra murali photos, no 20 madras mail, സുചിത്ര, സുചിത്ര മുരളി, സുചിത്ര ഫോട്ടോ, സുചിത്ര ചിത്രങ്ങൾ
ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്: സുചിത്ര പറയുന്നു

എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്.  പക്ഷേ നടന്നില്ല

dhanush, vimala geetha
ധനുഷിനെതിരെയുളള ആരോപണം; പ്രതികാരത്തിന്റെ ഭാഗമെന്ന് സഹോദരി

ധനുഷ് ഇന്ന് വലിയൊരു താരമാണ്. ധനുഷ് അത് അർഹിക്കുന്നുണ്ട്. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് ധനുഷ് ഇന്നു കാണുന്ന നിലയിലെത്തിയത്.

തെന്നിന്ത്യയെ ഞെട്ടിച്ച വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ താന്‍ അല്ലെന്ന് സുചിത്ര; ‘താന്‍ വിവാഹമോചനത്തിന്റെ വക്കില്‍’

ധനുഷും അനിരുദ്ധ് രവിചന്ദറും ചേർന്ന് തന്നെ ഒരു പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതായി സുചിത്ര അക്കൗണ്ടിൽ നിന്ന് ട്വിറ്റ് ഉണ്ടായിരുന്നു.

‘സുചിത്ര ലീക്സി’ല്‍ ഞെട്ടി തെന്നിന്ത്യന്‍ സിനിമാലോകം’; തൃഷയുടേയും റാണാ ദഗുപതിയുടേയും സ്വകാര്യ ചിത്രം പുറത്ത്

പതിവുപോലെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് റാണയും തൃഷയും ചുംബിച്ച് കൊണ്ട നില്‍ക്കുന്ന ചിത്രം ഗായികയും അവതാരകയുമായ സുചിത്ര പുറത്തുവിട്ടത്

വീണ്ടും സുചിത്ര; സഞ്ചിത ഷെട്ടിയുടേതെന്ന അടിക്കുറിപ്പോടെ അശ്ലീല വീഡിയോ പുറത്തുവിട്ടു

പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രചരിച്ച വീഡിയോയില്‍ താന്‍ അല്ലെന്നും സഞ്ചിത

ധനൂഷിന്റേയും ആന്‍ഡ്രിയയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക സുചിത്ര

ധനുഷിന്റെ സംഘങ്ങള്‍ എന്നാണ് ഓരോരുത്തരെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. അനിരുദ്ധും ആന്‍ഡ്രിയയും ചുംബിക്കുന്ന ചിത്രവും ധനുഷും തൃഷയും ഒരു പാര്‍ട്ടിയില്‍ അടുത്തിടപഴകുന്നതുമാണ് ചിത്രങ്ങള്‍