scorecardresearch
Latest News

Subramanyam Swami

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ദനും ആണ് സുബ്രഹ്മണ്യൻ സ്വാമി (ജനനം: 1939 സെപ്തംബർ 15). നിലവിൽ പാർലമെന്റിലെ രാജ്യസഭാംഗം ആണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഇന്ത്യൻ ഇൻസ്റ്റിട്ടൂട്ട്, ഡൽഹിയിൽ മതമാറ്റിക്കൽ എക്കണോമിക്സ് വകുപ്പിലെ പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ കാഴ്ചപ്പാടുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്ലാനിംഗ് കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

Subramanyam Swami News

Sonia Gandhi, Rahul Gandhi, National Herald case, ED
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സോണിയയ്ക്കും രാഹുലിനും ഇ ഡി നോട്ടിസ്

കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടിസ്

Sunanda Pushkar, Shashi Tharoor
സുനന്ദ പുഷ്കറിന്റെ മരണം: വിചാരണയുടെ ഭാഗമാകണമെന്ന സ്വാമിയുടെ ഹര്‍ജിയില്‍ മെയ് 13ന് വിധി

കേസില്‍ പ്രോസിക്യൂഷനെയും കോടതിയേയും സഹായിക്കാനനുവദിക്കണമെന്നാണ് സ്വാമിയുടെ ആവശ്യം

sunada pushkar, subrahmaniyan swamy, sashi tharoor, congress mp, bjp, delhi high court,
സുനന്ദ പുഷ്കറിന്റെ മരണം: സുബ്രഹ്മണ്യം സ്വാമിയുടെ പരാതി തളളി, രാഷ്ട്രീയ താൽപര്യം നിറഞ്ഞ വ്യവഹാരമെന്ന് ഡൽഹി ഹൈക്കോടതി

സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തെ ശശി തരൂർ സ്വാധീനിച്ചുവെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണത്തെ പിന്തുണയ്ക്കാൻ ഡൽഹി പൊലീസും കേന്ദ്ര സർക്കാറും തയാറായില്ല

രജനീകാന്ത് അമേരിക്കയില്‍ ചൂതാട്ടം നടത്തുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അമേരിക്കയില്‍ ഒരു കാസിനോയില്‍ രജനി സന്ദര്‍ശിച്ചെന്ന പേരില്‍ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

‘രാമക്ഷേത്രം പണിയേണ്ടത് രാമന്റെ ജന്മഭൂമിയില്‍, മസ്‍ജിദ് എവിടെ വേണമെങ്കിലും പണിയാം’: സുബ്രഹ്മണ്യൻ സ്വാമി

“സൗദി അറേബ്യ അടക്കമുള്ള മറ്റു മുസ്ലിം രാജ്യങ്ങളിൽ പള്ളികള്‍ നിസ്കരിക്കാനുള്ള സ്ഥലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പ്രാര്‍ത്ഥന മറ്റ് എവിടെ നിന്ന് വേണമെങ്കിലും ചെയ്യാം”- സ്വാമി

പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ സൂഫി പുരോഹിതന്മാര്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

“സ്വയം പ്രതിരോധത്തിനും സഹാനുഭൂതി ലഭിക്കാനുമായി അവർ കള്ളം പറയുകയാണ്. രണ്ട് പേരും രാജ്യത്തിനെതിരായി പ്രവർത്തിച്ചതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും” സുബ്രമഹ്ണ്യൻ സ്വാമി

തമിഴ്‍നാട്ടിലെ പ്രതിസന്ധിക്ക് പിന്നില്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍: സുബ്രഹ്മണ്യന്‍ സ്വാമി

യാതൊരു ആവശ്യവുമില്ലാതെ തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രണ്ട് കേന്ദ്രമന്ത്രിമാരാണ്. ശശികലയ്ക്ക് എതിരായ വിധിയില്‍ താന്‍ തൃപ്തനാണെന്നും സ്വാമി