
ഒന്നാം യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട വിവാദ സേതുസമുദ്രം കപ്പല്‍ ചാനല്‍ പദ്ധതിയുടെ പ്രവൃത്തി 2007-ല്‍ വിഷയം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനേയും സ്വാമി വിമര്‍ശിച്ചു.
സ്ഥിരമായി കൊക്കെയിന്‍ ഉപയോഗിക്കുന്ന ആളാണ് രാഹുലെന്നും പരിശോധന നടത്തിയാല്‍ ഉറപ്പായും പരാജയപ്പെടുമെന്നും എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്
രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്
അഴിമതി കേസുകളില്‍ നിന്ന് ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ഇടപ്പെട്ടുവെന്നും സ്വാമി
ശബരിമല വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റുകളും നക്സലേറ്റുകളുമാണെന്നും സുബ്രഹ്മണ്യൻ സ്വാമി
എന്തുകൊണ്ടാണ് എന്റെ ട്വീറ്റിൽ മാലിദ്വീപ് പ്രസിഡന്റ് യമീൻ ഇത്രയ്ക്ക് അസ്വസ്ഥനാകുന്നതെന്ന് സ്വാമി വീണ്ടും ട്വീറ്റ് ചെയ്തു
കേസിൽ സുബ്രഹ്മണ്യം സ്വാമിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ശശി തരൂരിന്റെ അഭിഭാഷകൻ
ഒരു കാരണവശാലും രാജ്യം വിട്ടു പോകാൻ പാടില്ലെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പരിഹാസം
‘ലെനിന്‍ വിദേശിയാണ്, ഭീകരവാദിയാണ്. റഷ്യയില്‍ ഒരുപാട് പേരെ അയാള്‍ കൊന്നിട്ടുണ്ട്. അയാളുടെ പ്രതിമ എന്തിന് നമ്മള്‍ ഇവിടെ വയ്ക്കണം’ സ്വാമി പറയുന്നു
സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പൊതു താൽപര്യ ഹർജിയെ തുടന്നായിരുന്നു കേസന്വേഷണം സിബിഐയെ ഏൽപ്പിച്ചു ഉത്തരവായത്