വ്യായാമം പ്രായാധിക്യം മൂലം ഉണ്ടാകുന്ന ഓർമ്മക്കുറവിനെ തടയുമെന്ന് പഠനം
ഗവേഷണത്തിലൂടെ എല്ലിൽ അടങ്ങിയിരിക്കുന്ന ഓസ്റ്റിയോകാൽസിൻ ഓർമ്മശക്തിയെ എങ്ങിനെയാണ് സ്വാധീനിക്കുന്നതെന്നാണ് പഠനം തെളിയിച്ചത്
ഗവേഷണത്തിലൂടെ എല്ലിൽ അടങ്ങിയിരിക്കുന്ന ഓസ്റ്റിയോകാൽസിൻ ഓർമ്മശക്തിയെ എങ്ങിനെയാണ് സ്വാധീനിക്കുന്നതെന്നാണ് പഠനം തെളിയിച്ചത്
കഴിഞ്ഞ അഞ്ച് വർഷത്തിനിടിയൽ പ്രവാസികളായവരുടെ എണ്ണത്തിൽ 11 ശതമാനം കുറവ്. പഠന പ്രകാരം 1.29 ദശലക്ഷം പേരാണ് മടങ്ങിവന്ന പ്രവാസികൾ. ഇത് മൊത്തം പ്രവാസികളുടെ 60 ശതമാനം വരും. ഇതേസമയം, കേരളത്തിൽ പ്രവാസികളിൽ നിന്നും പ്രതിവർഷം 85,092 കോടി രൂപയാണ് ലഭിക്കുന്നുവെന്നും പഠനം
പങ്കാളിക്കൊപ്പമുളള ജീവിതം ഹൃദയരോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്
എന്തുകൊണ്ടാണ് ഉറ്റ സുഹൃത്തിനെ ഭര്‍ത്താവിനേക്കാളും സ്നേഹിക്കുന്നതെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് ലഭിച്ചത്